ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിയഭെദങ്ങൾ ൧൨൫

ള നന്ന ഇവിടെ പെട്ടി എന്നക്രിയയ്ക മെ
ൽഉള്ള അപ്രത്യയം ആക്രിയയുടെ കരണമെ
ന്നൎത്ഥമായി വാളിൻ സംബന്ധിക്കുന്നു വെ
ട്ടാൻ സാധനമായതെന്നൎത്ഥം അധികരണ
ത്തിൽ ഞാൻകിടന്ന മെത്ത എന്നടത്ത കിട
എന്ന ധാതുവിന മെലുള്ള അപ്രത്യയം ആ
ക്രിയയുടെ ആധാരമെന്നൎത്ഥമായി മെത്ത
യൊടും സംബന്ധിക്കുന്നു ഇതുകളിലും ഗണ
പ്രത്യയം ആഗമം ലൊപം മുതലായ്ത വിധി
ച്ചപൊലെ ചെൎക്കണം ഇതിന്മണ്ണം ചെൎന്ന
മന്ത്രി പഠിച്ചവിദ്യാ— കണ്ടഉത്സവം— ഉണ്ട
ചൊറു— ഉടുത്തമുണ്ട— മൂടിയശീല— ഇരുന്നക
സെരാ— നിന്നസ്ഥലം— ഇത്യാദിപ്രായെണ
വിശെഷണങ്ങളായിരിക്കും വന്നതആര— കെ
ട്ടതഎന്ത— ഇത്യാദികളിൽ വസ്തുഎന്നുമാത്രം
അൎത്ഥത്തെ പറയുന്നു അതഎന്ന ശബ്ദം മൂന്നു
ലിംഗത്തിനും ക്രിയക്കമെൽചെൎക്കയും സന്ധി
യിൽ അകാരലൊപം വരികയും സിദ്ധമാക
കൊണ്ട അതിന്റെ രൂപമാകുന്നു—

ഉദാ— വന്നതുരാമൻ— വന്നതസീത— വ
ന്നതസന്തൊഷം ഇതിന്മണ്ണം കണ്ടത— കെ
ട്ടത— വെട്ടിയത— കെടന്നത— എന്നും പക്ഷാ
ന്തരമായി പറയാം ഇതു ഗണപ്രത്യയസഹി
തം വെണം ഭവിഷ്യത്തിൽ ആൻ എന്നുള്ള
അവ്യയത്തിന്നു ഉള്ളഎന്നും കൂടണം

ഉദാ— നുഗണം— തന്നത— തരുന്നത— തരാ
നുള്ളത— ചുഗണം— നിറച്ചത— നിറക്കുന്നത—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/133&oldid=187300" എന്ന താളിൽനിന്ന് ശേഖരിച്ചത്