ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയൊഗകാണ്ഡം ൧൩൯

തല്ലിയടുത്തഭരണിനിറച്ചുഉപ്പിലിട്ടൂ— പിന്നെ
പകലെകുളിച്ചു— എന്നടത്ത ൟപദങ്ങളെ മി
ശ്രമാക്കുംപൊൾ— ഇന്നഭരണിയൊക്കെതല്ലി
യടത്തിട്ട പിന്നെഉപ്പിൽനിറച്ചുള്ള മാവുമ്മെ
ൽപകലെമാങ്ങ—കുളിച്ചു എന്നുഅസംബന്ധം
കുഞ്ഞിനെഎടുത്ത മെലെചളികളഞ്ഞു വി
രിച്ചകിടത്തണമെന്നുള്ളടത്ത— കുഞ്ഞിനെകള
ഞ്ഞചളി യെടുത്തമെലെവിരിച്ചകിടത്തണം
എന്നഅസംബന്ധം ഇങ്ങനെപദസമ്മിശ്രം
വരുന്നതിൽ വിപരീതാൎത്ഥം തൊന്നത്തക്ക വ
ണ്ണ ഉള്ളമാറ്റമാകുന്നൂ—

കവനരീതി എങ്ങിനെ— ഉ— അതിനസാധാ
രണവാക്കുകളിൽനിന്നു— പലഭെദങ്ങൾ പ്ര
സിദ്ധങ്ങളായിഒള്ളതാകകൊണ്ട ആഭെദങ്ങ
ളെ സന്ധിമുതൽക്രമെണചുരുക്കത്തിൽ പറ
യുന്നു പ്രസിദ്ധങ്ങൾക്ക പ്രസിദ്ധന്മാരായ ഭാ
ഷാകപികളുടെ പ്രയൊഗങ്ങളും എഴുതുന്നു—
കവനത്തിന്റെ സന്ധിയിൽ ചൊല്ലഎന്ന
തിന്ന മെൽപദം വരുംപൊൾ ചൊൽ— ആ
ദെശംവരും✱ ചൊൽകെട്ട✱ മഹാഎന്നതി
ന്ന മാആദെശംവരാം✱മാമുനിമാർ✱ പൈ
തൽഎന്നതിന്നപൈആദെശംവരാം✱പൈ
ങ്കിളിപ്പെണ്ണ✱യി— എന്നതിന്ന ഇകാരത്തി
ന ലൊപംവരും— നള— ✱ഹെതുവായ്നിനിങ്ങ
ൾക്കതങ്ങളിൽ ചെരുവാൻ✱ നിഷെധത്തി
ൽആതെ— എന്നതിന്നകൊണ്ടന്നുകൂട്ടാം— വെ
ണ്ടാഎന്നതിന്ന— വകാരരൊപംവരുത്താം—
അവക്ക എന്നതിൽ— അവ—എന്നതിന്ന— ഒ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/147&oldid=187327" എന്ന താളിൽനിന്ന് ശേഖരിച്ചത്