ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൦ പ്രയൊഗകാണ്ഡം

ആദെശംവരാം— മുൻപെന്നടത്ത— മുൽ— എ
ന്നും— മുൻഎന്നും ആദെശവുംവരാം—

ഉദാ— ചെയ്യാതെകണ്ട— ചെയ്യെണ്ടാ— വ
രുന്നവൎക്ക— വരുന്നൊൎക്ക മുൽപാടുനൈഷധ
ൻ മുൻചൊന്നവാക്കുകൾ✱വശമെന്നതി
ന്നഅനുസ്വാരലൊപംവരാം— വശംആക്കുക—
വശാക്കുക— വെണംഎന്നടത്ത പകാര ലൊ
പംവരാം— ചെയ്യവെണം— ചെയ്യെണം— ഇ
ത്യാദിയിൽ ചെയ്കഎന്നെങ്കിൽ— കകാരലൊ
പവുംഊഹിക്കണം— മനസഎന്നതിന്ന മന
മെന്നും—അതിന്നുമെൽ വ്യജ്ഞനാദി പദംവ
ന്നാൽ അനുസ്വാരലൊപവുംവരും— മനക്കാ
മ്പിൽ— മനതാരിൽ— കെറിഎന്നതിന്ന— ഏറി
എന്നംവരുന്നു✱പൂൎവാദ്രിശൃംഗങ്ങളെറി✱ ക
ല്ലിന്നുകൽ എന്നുവരും കൽപണി— എന്റെ
എന്നതിന്ന എൻഎന്നുവരും✱എൻമാനിനി
ഇത്യാദി

പ്രഥമാദിപദങ്ങളിൽചിലഭെദം— താൻഎ
ന്നപദം— അൎത്ഥവിശെഷംകൂടാതെ പരിഷ്കാ
രത്തിന്നായി എല്ലാനാമങ്ങൾക്കും ഏതഏക
വിഭക്തിയെങ്കിലും ചെൎക്കാം ഭാവിക്രിയക്ക വ
രൂതാക— ചെയ്യുതാക— കൊടുപ്പൂതാക— എന്ന
പ്രയൊഗിക്കാം—

ഉദാ— നളചരിതം✱ഗംഗാതരൻ—താനുമ
യൊടുചെൎന്നതും✱എന്നാൽനളൻതന്റെസ
ന്താപശാന്തിക്ക— കാണുന്നതിന്ന നീ വെഗം
വരൂതാകഎന്നുംപ്രയൊഗിക്കാം— ഇതിന്മണ്ണം
പൎവ്വതംതന്നിൽവസിക്കും ഇതിന്മണ്ണം നപും
സകത്തിൽ കൎമ്മത്തിന്നുംക്രിയക്കും അതെന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/148&oldid=187328" എന്ന താളിൽനിന്ന് ശേഖരിച്ചത്