ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦ പദകാണ്ഡം

പുസ്തകത്തിൽ അതാതുഖണ്ഡത്തിൽ ഉദാഹ
രിക്കുന്നു—

പദകാണ്ഡാരംഭഃ

ചൊ— പദംഎത്രവിധം— ഉ— നാമപദം—
അവ്യയപദം— സമാസപദം— ക്രിയാപദം—
ഇങ്ങനെ നാലുവിധമാകുന്നു—

ചൊ— നാമങ്ങൾ എത്രവിധം— ഉ— നാമം
പെരാകുന്നു— വസ്തുനാമം— ക്രിയാനാമംഎന്ന
രണ്ടുവിധം— ഇതുരണ്ടും ശബ്ദരൂപമായും അ
ൎത്ഥപരമായും രണ്ടുവിധം പ്രയൊഗിക്കാം—

ചൊ— ഭെദം— എങ്ങനെ— ഉ— വസ്തുക്കൾ
എന്ന ഓരൊശബ്ദങ്ങളും പദാൎത്ഥങ്ങളും ആ
കുന്നു— ഉദാ— മല— സമുദ്രം— മണ്ണ്— വെള്ളം—
ആണ്— പെണ്ണ്— കയ്യ്— കാല്— പൂവ്— കാ
യ്— ധനം— വസ്ത്രം— കഥ— മനസ്സ്— സ
ന്തൊഷം— ഇത്യാദി— ക്രിയകൾഎന്നാൽ
ഓരൊ വ്യാപാരങ്ങൾ ആകുന്നു— ഉദാ— ഊ
ണ്— ഉണ്ണുക— ഇരിപ്പ്— ഇരിക്കുക— ഇടുക്കുക
ഉരയ്ക്കുക— പറയുക— വിചാരിക്കുക— ഇത്യാദി
ക്രിയാനാമങ്ങളാകുന്നു—

നാമത്തിൽവിഭക്തിചെൎത്താൽപദമാകുന്നു,
രാമൻ— കൃഷ്ണൻ, ഇത്യാദി ശബ്ദം എന്നൎത്ഥം— മ
നസ്സിൽവിചാരിച്ചുപ്രയൊഗിക്കുന്നത ശബ്ദ
നാമമാകുന്നു— മലയുടെമകാരം മലയന്ന ശ
ബ്ദത്തിന്റെ മകാരമെന്നൎത്ഥം— ശെഷംഅൎത്ഥ
ത്തിൽ സംബന്ധിച്ച പ്രയൊഗിക്കുന്ന
താകുന്നു— എന്നഭെദം— ഉദാ— രാമരാമ എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/28&oldid=187041" എന്ന താളിൽനിന്ന് ശേഖരിച്ചത്