ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൨൫

അവ്യയം അൎത്ഥം
ആവൊ

ഉദാ
അറിഞ്ഞുകൂടാ എന്നതൊന്നിക്കു
ന്നു—
എവിടെ പൊയി ആവൊ



ഉദാ
ഇത— തന്നെ— എന്നൎത്ഥത്തിങ്കലെ
ഏ— പ്രത്യായന്തത്തിനു മെൽവരു
ന്നക്രിയക്കു ഭവിഷ്യത്തുങ്കൽവരും—
അങ്ങിനയെവരു— അതെകെൾക്കു—
ൟ ഃ

ഏഃ

ഉദാ

രണ്ടും വിരക്തിയെയും അറപ്പി
നെയും സൂചിപ്പിക്കുന്നു
ൟഃ— ആഭാസ വാക്കുകെൾക്ക
ണ്ടാ— ൟഃ ദുൎഗ്ഗന്ധം വരുന്നു
എഃ പാപിയെ കാണണ്ടാ— എഃ
കണ്ണു കഴുകിവരട്ടെ—
ഇതാ

ഇല്ലാ
ഉള്ള
പ്രത്യക്ഷമെന്നൎത്ഥം
ഇതാകാണുന്നു—
സ്പഷ്ടം— ൟല എന്നും കവ
നത്തിൽവരും
ഭവിക്കുന്നത—ഉള്ളവസ്തു
ഉണ്ട

ഏ്

ഏ് ഹെ്

സ്പഷ്ടം—ഇതആക് ധാതുവിൻ
കീഴെയും ചെരും—ഉണ്ടാകുന്നു
തടുക്കുന്നൂഎന്നു സൂചിപ്പിക്കുന്നു—
ഏ്— പിന്നയാട്ടെ
സമ്മത മല്ലെന്നും സൂചിപ്പിക്കു
ന്നു— ഏ് ഹെ്— പൊകരുത
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/33&oldid=187052" എന്ന താളിൽനിന്ന് ശേഖരിച്ചത്