ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮ പദകാണ്ഡം

അവ്യയം അൎത്ഥം
ഒരുമാസം കഴിഞ്ഞെൻകിൽ പ
ലിശകൂടിത്തരാം
ഏതാനും കൊറെ എന്നൎത്ഥം
ഉദാ എതാനും നെല്ലകിട്ടി
അപ്പൊൾ,
ഇപ്പൊൾ, എ
പ്പൊൾ,
മൂന്നും ദിവസത്തിന്റെ അംശ
മായകാലത്തെ പറയുന്നത
ഉദാ അപ്പൊൾപറയും—ഇപ്പൊൾമന
സ്സില്ല—എപ്പൊൾവരും
ഇനി മെൽഎന്നൎത്ഥം
ഉദാ ഇനിപറയാം
അങ്ങിനെ
ഇങ്ങിനെ
എങ്ങിനെ
പ്രകാരത്തെയും മാൎഗ്ഗത്തെ
ചൂണ്ടീട്ടുള്ളതിനെയും പറയുന്നു
ഉദാ പ്രകാരം—ഇങ്ങനെഎടുക്കണമെ
ന്നുപറഞ്ഞു
അങ്ങിനെ‌എടുത്തില്ലാ— ഇനിഎ
ങ്ങിനെ ചെയ്യാം
ചൂണ്ടി— പശുഅങ്ങിനെപൊയി
അനുവാദത്തെയും മറവിയെയും
വിശെഷത്തെയും സംശയത്തെയും
സൂചിപ്പിക്കുന്നൂ
ഉദാ അനുവാദം യാത്രപറയുമ്പൊൾ
ഓ— നാളെവരണം—മറവി— ഓ മറ
ന്നുപൊയി
ഓ— കുട്ടിക്കുമുലകൊടുത്തില്ല— വി
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/36&oldid=187058" എന്ന താളിൽനിന്ന് ശേഖരിച്ചത്