ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ പദകാണ്ഡം

അവ്യയം അൎത്ഥം
എടൊ
ഛീ, ഛെ
ഉദാ
സമനെ വിളിക്കുന്നു
ആക്ഷെപത്തെ സൂചിപ്പിക്കുന്നു
ഛീ ദൂരെപൊട്ടെ— ഛെ ഇനിക്കു
വെണ്ട— ഛെ— അതവെണ്ട
തന്നെ
ഉദാ
നിശ്ചയത്തെയും അസഹായത്തെ
യും പറയുന്നൂ
നിശ്ചയം— അവൻതന്നെ വ്യാജം
ചെയ്തത്
അസഹായം— ഇരിട്ടത്ത് തന്നെ
നടക്കരുത്— അസഹായത്തുങ്കൽ
താനെ എന്നും പക്ഷാന്തരം—
തുലൊം
തീരെ
ഉദാ
ഏറ്റമെന്നൎത്ഥം തുലൊംനന്ന്—
മുഴുവനും എന്നൎത്ഥം
കൃഷിതീരെപിഴച്ചു
തൊറും
ഉദാ
ഓരൊന്നായി എല്ലാം എന്നൎത്ഥം
ഗ്രഹം‌തൊറുംതെടി മാസംതൊ
റുംതൊഴുന്നു
പൊലെ
ഉദാ
സാദൃശ്യത്തെ പറയുന്നു
പിതാവിനെപൊലെപുത്രൻതീ
പൊലെചുടുന്നു
പതുക്കെ
ഉദാ
സാവധാനത്തിൽ എന്നൎത്ഥം
പതുക്കെനടക്കണം, ഇരുട്ടധികം
ആകാൎയ്യംപതുക്കെതീൎച്ചചെയ്യും
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/38&oldid=187062" എന്ന താളിൽനിന്ന് ശേഖരിച്ചത്