ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ പദകാണ്ഡം

അവ്യയം അൎത്ഥം
ആകെ ഒക്കെ
ഉദാ
അതിന്നുശൊഭ വെറെതന്നെ
സകലം‌എന്നൎത്ഥം ആകെനൊക്കി ഒക്കവെണം
ഒട്ടു
ഉദാ
അല്പംഎന്നൎത്ഥം
ഒട്ടുകൊള്ളാം ഒട്ടുംമനസ്സില്ലാ
കഷ്ടം ദുഃഖത്തെ സൂചിപ്പിക്കുന്നു ഇത
സംസ്കൃതം
അല്ലയൊ

ഉദാ
സംബൊധന —
അല്ലയൊബ്രാഹ്മണാ‌ഉപവസി
ക്കുന്നതകഷ്ടം
ഏയി
ഉദാ
അത്ഭുതത്തെ സൂചിപ്പിക്കുന്നു
ഏയിസായിപ്പ് യന്ത്രത്തിൽ ആ
കാശത്ത പൊകയൊ
വരെ,
ഓളും.
ഉദാ
അവധിയെ പറയുന്നു
അതുവരെ സമുദ്രംവരെ അന്വ
ഷിക്കണം
ആനയൊളും വലുത— കടുകൊ
ളും ചെറുതാക്കണം
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/40&oldid=187067" എന്ന താളിൽനിന്ന് ശേഖരിച്ചത്