ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൩൫

ക്രിയാനാമ പ്രത്യയങ്ങൾ

ക്രിയയെ പറയുന്ന ധാതുക്കളക്ക അൎത്ഥ
പരിഷ്കാരത്തെ വരുത്തി നാമങ്ങളാക്കുന്ന പ്ര
ത്യയങ്ങൾ എന്നൎത്ഥം.

ധാതു പ്രത്യസസംബന്ധം അറിവാൻ അ
വയവങ്ങളെ പറയുന്നു—

ധാതു
നില്
പ്രത്യയം
അ,
അൎത്ഥം
ക്രിയാരൂ
പം
ഉദാഹര
ണം
നില
ഉദാഹരണാൎത്ഥം
നിൽക്കുക.

നില്— എന്നലകാരാന്തമായ ധാതുവിന്ന
അ— എന്ന പ്രത്യയം ചെൎത്തപ്പൊൾ നില എ
ന്ന അകാരാന്തമാവുന്നു അതിനു നിൽക്കുകഎ
ന്നക്രിയാൎത്ഥത്തെ പരിഷ്കരിച്ച അപ്രത്യയാ
ന്തമായ നാമമാക്കി എന്നതാല്പൎയ്യം.

ഇതിന്മണ്ണം താഴെ അന്ന്യപ്രത്യയ സം
ബന്ധരീതി ഊഹിക്കണം—

ധാതു പ്രത്യ
യം
അൎത്ഥം ഉദാഹര
ണം
ഉദാഹരണാൎത്ഥം
ഏങ്ങ അൽ ക്രിയാരൂപം ഏങ്ങല് ശ്വാസം മുട്ടല്
മുട്ട അൽ ക്രിയാരൂപം മുട്ടല് തടവ്
തുമ്മ അൽ ക്രിയാരൂപം തുമ്മല് മൂക്കിൽനിന്നുംവരുന്ന
വായുവിന്റെശബ്ദം
കുളിർ ക്രിയാരൂപം കുളിൎമ്മ കുളിരുക, തണുപ്പ്
നെർ ക്രിയാരൂപം നെൎമ്മ കനക്കുറവ്
വെള ക്രിയാരൂപം വെണ്മ ധാവള്യം
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/43&oldid=187073" എന്ന താളിൽനിന്ന് ശേഖരിച്ചത്