ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പദകാണ്ഡം ൪൧
പുല്ലിംഗം | സ്ത്രീലിംഗം | |||
---|---|---|---|---|
ഏക | ബഹു | ഏക | ബഹു | |
പ്രഥമ | അൻ | അർ | അ,, ഇ ഉ ,, ൾ |
അർ കൾ |
സംബൊ ധന |
ലുപ്തം | അർ | ലുപ്തം ഏ |
ഏ |
ദ്വെതീയാ രണ്ടുവിധം |
എ ഓട |
എ ഓട |
ഏ ഓട് |
ഏ— ഒട് ശെഷം പുല്ലിംഗം പൊലെ |
ത്രതീയ നാലുവിധം |
ആൽ കൊണ്ടു ഓട ഊടെ |
— — — — |
നപുംസക ലിംഗത്തിൽ | |
ചതുൎത്ഥി ൨– വിധം |
ആയി കൊണ്ട ഉ |
ക്കു. | പ്രഥമൈ കവചനം അം |
ബഹു വചനങ്ങൾ ശെഷംപുല്ലി ഗംപൊലെ |
പഞ്ചമീ ൩– വിധം |
നിന്ന കാൾ ഹെതു വാ യിട്ട |
|||
ഷഷ്ഠീ ൨– വിധം |
ന് റ്റെ |
ക്ക് ഉടെ |
||
സപ്തമി ൨– വിധം |
ഇൽ കൽ |
വച്ച |
പുല്ലിംഗത്തിൽ അകാരാന്ത നാമങ്ങൾക്കുസപ്തവിഭക്തി
വചനം ചെൎക്കുന്ന പ്രകാരം താഴെപറയുന്നു ഇതുകളിൽപ്ര
ഥമാമുഖ്യവിഭക്തിയാകകൊണ്ട പ്രഥമാന്തത്തൊടുകൂടെ അ
ന്ന്യവിഭക്തി ചെൎക്കുന്നതുമുണ്ട