ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൪൫

അകാരാന്തം സ്ത്രീലിംഗം ദുൎല്ലഭം‌തന്നെ സംസ്കൃത ദാര ശബ്ദത്തിന്ന ഭാഷയിൽ
ദാരങ്ങൾ—ദാരങ്ങളെ ഇത്യാതി പുന്നപുംസകം പൊലെ—
സ്ത്രീലിംഗം അകാരാന്തം ഇത, അകാരാന്തമാക്കി ചൊല്ലുന്നത സം‌പ്രദായം

നാമം പ്രത്യയം യൊജനം ഉദാഹരണം ബഹുവചനം
പ്രഥമം അംബാ ലുപ്തം ഹ്രസ്വവും
ആവാം
അംബാ
അംബ
മ— ആഗമ
സഹിതം
ആർ
പുല്ലിംഗം‌പൊലെ
അംബമാർ
സംബൊധന ടി ആലൊപം അല്ലയൊ
അംബെ
അംബമാരെ
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/53&oldid=187092" എന്ന താളിൽനിന്ന് ശേഖരിച്ചത്