ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൦ പദകാണ്ഡം
ഏക | ബഹു | |||||
---|---|---|---|---|---|---|
നാമം | പ്രത്യയം | യൊജനം | ഉദാഹരണം | പ്രത്യയം | ഉദാഹരണം | |
പഞ്ചമി ൩ വിധം |
ടി | ഇൽ നിന്ന ഏ.കാൾ ഹെതു വായിട്ട |
ത് ആഗമ സഹിതം അം സഹിതം |
ദൈവത്തിൽനിന്ന ദൈവത്തെക്കാൾ ദൈവംഹെതുവായിട്ട |
ഇൽ സഹിതം ഏ സഹിതം |
ദൈവങ്ങളിൽനിന്നു ദൈവങ്ങളെക്കാൾ ദൈവങ്ങൾ ഹെതുവായിട്ടു |
ഷഷ്ഠി ൨ വിധം |
ടി | ന്ന് റ്റെ | ഇൽ. സഹിതം |
ദൈവത്തിന്ന് ദൈവത്തിന്റെ |
ക്ക് ഉടെ |
ദൈവങ്ങൾക്ക ദൈവങ്ങളുടെ |
സപ്തമി ൨ വിധം |
ടി | ഇൻ കൽ |
താഗമ സഹിതം |
ദൈവത്തിൽ ദൈവത്തിംകൽ |
ദൈവങ്ങളിൽ ദൈവങ്ങളിൽവച്ചു |
ഇതിന്മണ്ണം, സിംഹം, ജലം, വചനം, മാനസ ഇത്യാദി