ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാമകാണ്ഡം ൫൧

അകാരാന്തം സ്ത്രീനപുംസകം കൊണ്ടെന്നൊഴിച്ചുള്ള ദ്വിതിയാ ദ്യെകവചന
വിഭക്തികൾക്ക— യ്— എന്ന ആദ്യാഗമംവരും

ഏക ബഹു
നാമം പ്രത്യയം യൊജന ഉദാഹരണം പ്രത്യയം ഉദാ
പ്രഥമ മാല ലുപ്തം മാല കൾ മാലകൾ
സംബൊ
ധന
ടി ഏ സഹിതം ഹെ മാലെ കൾ സഹിതം മാലകളെ
ദ്വിതീയ ടി യാഗമ
സഹിതം
മാലയെ മാലകളെ
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/59&oldid=187106" എന്ന താളിൽനിന്ന് ശേഖരിച്ചത്