ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെരളഭാഷാ
വ്യാകരണം

ശിഷ്യാണാം ധിഷണാം വാണീംസം
യൊജ്യാൎത്ഥ ഗണൈൎഗ്ഗുണൈഃ ഗുണയന്തം
ഗണാന്ന്വാചാം പ്രണൗമിപ്രണമൻ ഗുരും

പ്രസ്താവം

ലൊകത്തും‌കൽ ൟശ്വരകല്പിത ങ്ങളാ
യിരിക്കുന്ന പദാൎത്ഥങ്ങൾ അസംഖ്യങ്ങളാ‍യി
ഭവിക്കുന്നൂ— അതുകളെ എത്രമെൽ വിപരി
ച്ചുഅറിയുന്നു— അത്രമെൽമനുഷ്യൎക്ക യൊഗ്യ
താധിക്ക്യം ഭവിക്കുന്നു— പദാൎത്ഥങ്ങളുടെ ഗു
ണദൊഷങ്ങൾ പദാൎത്ഥങ്ങളിലുംവിവരജ്ഞാ
നം മനസ്സിലും ഇരിക്കുന്നതിനാൽ രണ്ടും ദൂര
സ്ഥങ്ങൾഎം‌കിലും ക്രമമായിശബ്ദങ്ങൾ പ്ര
യൊഗിക്കും‌പൊൾ അൎത്ഥങ്ങളിൽ ശ്രൊതാ
വിന്റെ മനസ്സുനന്നെ സംബന്ധിച്ചു തന്നെ
കാണുന്നു— അതിനാൽ ഒരുത്തന്റെ മനസ്സി
ൽഉള്ളത പ്രയാസംകൂടാതെ ശബ്ദപ്രയൊഗം
കൊണ്ടു അന്ന്യന്റെമനസ്സിലാക്കുന്നു— ദൃഷ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/9&oldid=186976" എന്ന താളിൽനിന്ന് ശേഖരിച്ചത്