ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൪

എങ്കിലും ദുയിച്ചപ്രൊതെസ്തന്തരും ലുഥരെപൊലെസാക്ഷിവച
നത്തിന്റെശക്തിയെഎകാശ്രയമാക്കിനടന്നില്ല— ഹെസ്യനായഫി
ലിപ്പ രാജ്യകൎയ്യങ്ങളിൽ പ്രാപ്തിയുള്ളവീരനാകയാൽജ്വിംഗ്ലി
യെ കണ്ടനാൾമുതൽ അവന്റെഭാവങ്ങളെഅധികംഅനുസരിച്ചു
ആയുധങ്ങളുംഉപായങ്ങളുംപ്രയൊഗിച്ചുസുവിശെഷത്തിന്നുജ
യംവരുത്തുവാൻ നൊക്കിമുതിൎന്നു— വീൎത്തമ്പൎക്കഎന്നനാട്ടുകാൎക്ക
ദൈവവചനത്തിൽദാഹംമുഴുത്തുഎങ്കിലും ഔസ്ത്രിയനായഫെൎദ്ദി
നന്തഅവരെഅമൎത്തികാഠിന്യത്തൊടെ വാണുകൊണ്ടിരുന്നു—അ
ന്നുപാപ്പാവിന്നും പ്രാഞ്ചിക്കുംകൈസരിൽവളരെഅസൂയതൊ
ന്നുകകൊണ്ടുഹെസ്യൻ അവരുടെസഖ്യതതനിക്കവരുത്തിപട്ടാളം
ചെൎത്തുവീൎത്തമ്പൎക്കിൽ പ്രവെശിച്ചുജയിച്ചുതനിക്കബന്ധുവായപുരാ
ണാവകാശിയെപിന്നെയും അവിടെവാഴിച്ചുഗുണീകരണം ആനാ
൧൫൩൪ ട്ടിലും പ്രജകളുടെസന്തൊഷത്തിന്നായിനടത്തിഒടുവിൽകൈസരു
ടെസമ്മതംകൂടെവാങ്ങുകയും ചെയ്തു— പൊമര ബ്രണ്ടമ്പുൎഗ്ഗവാഴിക
൧൫൩൯ ളുംമറ്റുംസുവിശെഷക്കാരുടെപക്ഷംതിരിഞ്ഞുഫ്രാഞ്ചിരാജാ
വ കുറെകാലംമാത്രംസുവിശെഷക്കാൎക്കഅനുകൂലനായിപാൎത്തു
പിന്നെപാപ്പാവിന്റെഇഷ്ടംഅനുസരിച്ചുസ്വരാജ്യത്തിലെസത്യഗ്രാ
ഹികളെഹിംസിച്ചുഎങ്ക്ലന്തിലെഹെന്രിയൊസ്ത്രീസക്തനാകയാൽ
കൈസരുടെമൂത്തസഹൊദരിയായഭാൎയ്യയെഉപെക്ഷിപ്പാൻപാ
പ്പാവൊടുസമ്മതംചൊദിച്ചുവളരെതാമസംഉണ്ടായശെഷംകിട്ടാ
ഞ്ഞിട്ടുതന്നെത്താൻഎങ്ക്ലിഷസഭെക്ക്തലയാക്ക്സഭാസ്വംഎ
൧൫൩൪ ടുത്തുഇഷ്ടംപൊലെവിവാഹംകഴിച്ചുംകെട്ടിയുംപുതിയസഭാക്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/388&oldid=188296" എന്ന താളിൽനിന്ന് ശേഖരിച്ചത്