ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൧൭

ഹ്മണബീജത്തിനാൽ പുത്രന്മാരാറുവീധമുണ്ടെല്ലൊമനുഷ്യൎക്കു മെ
ത്രയും‌മുഖ്യനതിൽക്ഷെത്രജനറിഞ്ഞാലും ഇങ്ങിനെപാണ്ഡു വാക്യം
കെട്ടുകുന്തിയുംചൊന്നാൾ മംഗലമതെമമഭൎത്താവെനൃപൊത്തമ എ
ന്നൊടിത്തരമുരിയാടരുതൊരുനാളു മന്യസംഗമമൊരുനാളുംഞാൻ
ചെയ്കയില്ല പൂരുവംശത്തിൽമുന്നംചൊല്ലെഴു, വ്യുഷിതാശ്വൻ പാരി
തുപരിപാലിച്ചിരിക്കും‌കംലത്തിംകൽ കൈക്കൊണ്ടാൻകാക്ഷീവതി
യാകിയകന്ന്യകയെ സക്തിയും‌പരസ്പരം‌വൎദ്ധിച്ചിതിരുവൎക്കും പുഷ്ക
രശരക്രീഡാതല്പരത്വെനരാജ യക്ഷ്മണാമരിച്ചിതുഭൂപതിപ്രവരനും
പുത്രന്മാരുണ്ടായതുമില്ലിനിക്കയ്യൊപാപം ഭൎത്താവെചതിക്കയൊചെ
യ്തതെന്നയുമിപ്പൊൾ ഇത്തരംദുഃഖംപൂണ്ടുകരഞ്ഞുശവശരീ രത്തെ
യുമാശ്ലെഷിച്ചുകിടക്കുംപത്നിയൊടു ദുഃഖിക്കവെണ്ടാമുഹുരുത്തിഷ്ഠൊ
ത്തിഷ്ഠഭദ്രെ മുഖ്യന്മാരായിത്തവപുത്രന്മാരുണ്ടായ്‌വരും നിന്നിലുല്പാദി
പ്പിക്കുന്നുണ്ടുഞാന്മരിച്ചാലും‌നിൎണ്ണയമതുമമതപസാംബലംകൊണ്ടെ
ഇഷ്ടമാംതല്പത്തിന്മെലൃതുസ്നാനംചെയ്തുട നഷ്ടമീചതുൎദ്ദശിയെന്നുള്ള
തിഥികളിൽ എന്നെയുംചിന്തിച്ചുപൊയ്ശയനംചെയ്തീടെന്നാലെന്നു
ടെബീജംകൊണ്ടുനിനക്കുഗൎഭമുണ്ടാം ൟവണ്ണം‌മറഞ്ഞുനിന്നീടിന
ജീവഗിരം ലാവണ്യാംഗിയുംകെട്ടിട്ടവ്വണ്ണച്ചമനുഷ്ഠിച്ചാൾമൂന്നുസാല്വ
ന്മാരെയുംനാലുമാദ്രന്മാരെയും മാന്യന്മാരായിപ്പെറ്റാൾഭദ്രയാംകാക്ഷീ
വതീ ത്വമപിതഥാമയിമനസാജനയിതുംമമവല്ലഭശക്തസ്തപസാം
ബലവശാൽ ഇത്തരംകുന്തിദെവീചൊന്നതുനെരമതി
നുത്തരമായിട്ട
വൾതന്നൊടുപാണ്ഡുചൊന്നാൻ നീപറഞ്ഞതുപരമാൎത്ഥമെന്നറി
ഞ്ഞാലുംഭൂപതീശ്വരനവൻദെവസന്നിഭനല്ലൊ ധൎമ്മന്മാരാംമു
നിശ്രെഷ്ഠന്മാരുടെമതം ധൎമ്മിഷ്ഠപുരാണംനീകെട്ടുകൊൾപുനരിതും
നാരികൾമുന്നമനാവൃതമാരെത്രെകാമ ചാരചാരിണീകളായ്സ്വതന്ത്ര
മാരായുള്ള ഇക്കാലമതുതിൎയ്യഗ്യൊനിജങ്ങൾക്കെയാവൂ ദുഷ്കൃതമെത്രെ
മനുഷ്യൎക്കെല്ലാംധൎമ്മവുമ ല്ലുത്തരകുരുരാജ്യത്തിംകലിപ്പൊഴുമതു നി
ത്യമാംധൎമ്മവുമെത്രെനികൃഷ്ടമല്ലയെതും ഇഡനങ്ങളിൽ‌തൃപ്തിവരുമാറി
ല്ലഗ്നിക്കു സിന്ധുവിനില്ലതൃപ്തിവാഹിനീകളിലെതും അന്തകനില്ല
സൎവ്വജന്തുക്കളിലുംതൃപ്തി ബന്ധുരാംഗികളായനാരിമാൎക്കതുപൊലെ
പുരുഷന്മാരിൽതൃപ്തിവരുമാറില്ലയെല്ലൊ പുരൂഷം‌പ്രതിപുരുഷംപ്ര
തിനാരിമാൎക്കു കരുതീടുകിൽതൃഷ്ണാവൎദ്ധിച്ചുവരുമെത്രെ വരുമാറില്ലസു
രതത്തിലൊരലംഭാവം അഗമ്യഗമനമെന്നുള്ളതില്ലംഗനമാ ൎക്കകതാ
രിംകലൊരുനാളുമെന്നറിഞ്ഞാലും താതനെങ്കിലും നിജപുത്രനെന്നിരി
ക്കിലും ദ്രാതാവാകിലും‌മറ്റുപൌത്രാദിയെന്നാകിലും സ്വെദിക്കുമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/123&oldid=185413" എന്ന താളിൽനിന്ന് ശേഖരിച്ചത്