ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൌലൊമം ൭

രംവിദുരരെവരുത്തിരാത്രിയിൻകൽമന്നവനവൻചൊന്നനയങ്ങൾ
കെട്ടുകെളാഞ്ഞദ്ധ്യാത്മംസനൽക്കുമാരന്മുനിപറഞ്ഞതുംമിത്രനന്നനന്മു
നിമിത്രമായ്പറഞ്ഞതും അംബുജമിത്രാത്മജനന്ദനൻപ്രാൎത്ഥിക്കയാലം
ബുജാസനസെവ്യനംബുജനാഭൻനാഥൻഅംബികാവരപ്രിയനം
ബുജശരതാതൻ ബിംബൊഷ്ഠൻകംബുധരനംബരചരനാഥൻഅം
ബികാസുതാലയംപ്രാപിച്ചുസഭയിങ്കൽസന്ധിപ്പാൻപറഞ്ഞപ്പൊള
ന്ധാത്മാസുയൊധനൻ ബന്ധിപ്പാൻഭാവിക്കയാലന്ധകാന്ന്വയജാ
തൻ ബന്ധുരകളെബരൻ ബന്ധൂകാസമാധരൻസിന്ധുരഭയംകര
ൻ ബന്ധുലൊകാത്മാനന്ദകരനാംധരാധരൻ തന്തിരുവടിവിശ്വരൂ
പംകാട്ടിയവാറും അശ്വത്ഥാമാവുതന്നെരഹസിചെന്നുകണ്ടു വിശ്വാ
സത്തൊടുപറഞ്ഞവനെക്കൊണ്ടുസെനാ പത്യംചെയ്യരുതെന്നുസത്യം
ചെയ്യിച്ചവാറുംപത്ഥ്യമെല്ലാവരൊടുന്തത്ഥ്യമായ്ചൊന്നവാറും വിശ്വ
നായകൻഹരിദശ്വനന്ദനനൊടും നിശ്ശെഷമായനയമരുളിച്ചെയ്ത
വാറും കുന്തീദെവിയെക്കണ്ടുമന്ത്രിച്ചുഭയന്തിൎത്തു കുന്തീനന്ദനന്മാരെ
പ്രാപിച്ചവാറുമെല്ലാം ബദ്ധവൈരത്തൊടവരുദ്ധതബുദ്ധിയൊടും
യുദ്ധസന്നദ്ധന്മാരായ്സൈന്ന്യംകൂട്ടിയവാറുംഅന്ധ്യമൊടുലൂകൻവന്ന
റിയിച്ചതുംകെട്ടു കൌന്തെയൻകൊല്ലാക്കുല ചെയ്തയച്ചതു മെല്ലാം
ചൊല്ലിയാൻമഹാരഥഗണനെഗംഗാദത്തൻ ചൊല്ലിയൊരംബൊ
പാഖ്യാനാന്തപൎയ്യന്തംകൃഷ്ണൻ വിദ്വാനാംവെദവ്യാസനുദ്യൊഗപൎവ്വ
ന്തന്നിൽ അദ്ധ്യായമനുത്തമന്നൂറ്റിരുപത്താറതിൻപദ്യങ്ങളുനദ്വയംനി
ശ്ചയമെഴായിരം ഹൃദ്യങ്ങളവെദ്യങ്ങളനവദ്യങ്ങളെല്ലൊ–പിന്നെതുഭീ
ഷ്മപൎവ്വംചൊല്ലുവൻ ചുരുക്കിഞാൻ ധന്യനാംഗാവൽഗ്ഗണിതനി
ക്കുവെദവ്യാസൻ സൎവഭൂപാലയുദ്ധമുൎവീശനറിയിപ്പാൻ ദിവ്യലൊ
ചനംനൽകിയെഴുനെള്ളിയവാറും സപ്തദ്വീപങ്ങളൊടു സപ്തവാരി
ധികളും സപ്തപൎവ്വതങ്ങളുംസപ്തലൊകങ്ങൾരണ്ടുംസപ്താശ്വന്മുതലാ
യസപ്തഖെചരഗതി സപ്തമാമുനിഗതിസപ്തമാരുതഗതി സത്വരമി
വയെല്ലാംസത്യമായ്ചൊന്നവാറും പുത്രമിത്രാദികളുംപിത്രാ ദ്യാചാൎയ്യ
ന്മാരും ശത്രുഭാവെനകണ്ടുയുദ്ധാൎത്ഥംയുദ്ധഭൂവി വൃത്രാരിപുത്രൻ തത്ര
ചിത്തകാരുണ്യംകയ്ക്കൊണ്ടെത്രയുമശക്യമിതുത്തമഹിംസാകൎമ്മം ഇത്ഥ
മൊൎത്തവനതിവിത്രസ്തഹൃദയനാ യ്ബുദ്ധിയുംകെട്ടുപാൎത്ഥൻതെരതിലി
രുന്നപ്പൊൾ ഭൃത്യഭാവവുംവെച്ചുഭക്തവത്സലൻകൃഷ്ണൻഭൃത്യനൊടരു
ൾചെയ്തുസത്യമാംവെദാന്താൎത്ഥം നിത്യാനിത്യാദികളാംവാസ്തവതൎക്ക
ശക്ത്യാ തത്വബൊധാൎത്ഥംസത്യജ്ഞാനാനന്താനന്ദവും സത്വാദിഗു
ണയുക്തപ്രകൃതിവിലാസവും സത്വങ്ങളുള്ളിൽജീവാത്മാവായിത്താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/13&oldid=185302" എന്ന താളിൽനിന്ന് ശേഖരിച്ചത്