ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൦ സംഭവം

ന്നരുളീചെയ്കെവെണ്ടു തൽക്ഷണംദ്രൊണാചാൎയ്യനവരൊരുൾചെയ്തു
ദക്ഷിണവെണുന്നതുചെയ്യാമെന്നിരിക്കിലൊ പണ്ടുപാഞ്ചാലനൃപ
ൻ സന്തതിയില്ലായ്കയാൽ ഇണ്ടൽപൂണ്ടടവിയിലിരുന്നുതപസ്സൊടും
മെനകതന്നെത്തത്രകാണായിതൊരുദിനംമാനസധൈൎയ്യംപൊയിമാ
രനുവശനായാൻശു ക്ലവുംപതിച്ചിതുഭൂമിയിലതുനെരം ശുക്ലത്താലാ
ദ്രപദനായിതുനൃപതിയുംതപസാപാഞ്ചാലനുസുതനായ്‌വന്നിതതു ദ്രുപദ
നെന്നനാമമതിനാലു ണ്ടായിതു അക്കുമാരനെയുമെന്നച്ശന്റെകയ്യി
ൽനൽകിശിക്ഷിച്ചുപഠിപ്പിച്ചുവിദ്യകളതുകാലംപുക്കിതുപാഞ്ചാലനും
തന്നുടെരാജ്യംപിന്നെയൊക്കത്തക്കവെഞങ്ങൾവിദ്യാഭ്യാസവുംചെ
യ്തുപാഞ്ചാലനുപരതനായൊരുശെഷത്തിങ്കൽതാഞ്ചെന്നുരാജാവായി വ
സിച്ചുപുനരവൻ നൃപതികുലശ്രെഷ്ഠൻദ്രുപദനെന്നെപ്പണ്ടു കുപിത
നായിചിലദുൎവ്വചനങ്ങൾചൊന്നാൻപിടിച്ചുകെട്ടിയവന്തന്നെയെ
ൻ‌കാക്കൽവെക്കിൽ പടുത്വംനിങ്ങൾക്കിന്നുംമെൽക്കുമെലുണ്ടാമെന്നാ
ൻ ദുരിയൊധനന്താനുംപടയുംകൂടിചെന്നു പൊരുതുതൊറ്റുപൊന്നത
റിഞ്ഞുപാണ്ഡവന്മാർ യുദ്ധസന്നദ്ധന്മാരായ്ചെന്നെതൃത്തതുനെരം ക്രു
ദ്ധനാംധനഞ്ജയനസ്ത്രങ്ങൾ കൊണ്ടുകെട്ടി ദ്രൊണരാമാചാൎയ്യന്തൻ
കാക്കൽ വെച്ചഴകൊടെവീണുടൻ നമസ്കരിച്ചിടിനാൻ സസൊദരം
സന്തൊഷിച്ചാശീൎവാദമാചാൎയ്യനരുൾചെയ്തു ബന്ധനത്തിങ്കൽ നി
ന്നുകഴിച്ചാൻ ധൎമ്മാത്മജൻ നാണവുംപൂണ്ടുനിൽക്കുംദ്രുപദന്തന്നെ
നൊക്കിദ്രൊണരുമുരചെയ്താനെന്നെനീമറന്നിതൊ നീസമനല്ലെ
ന്നെന്നൊടല്ലയൊചൊല്ലിമുന്നം നീസമനല്ലെന്നതൊനിൎണ്ണയമാ
യിതിപ്പൊൾഇത്തരം പറഞ്ഞതിനുത്തരം‌പറയാതെ സത്വരമവൻ‌ചെ
ന്നുതല്പുരമകം‌പുക്കു ദുജ്ജയനായിമെവും‌ദ്രൊണരെക്കാൽവാനൊരു
നിൎജ്ജരവരസമനാകിയതനയനുംഅൎജ്ജുനന്തനിക്കുനൽകീടുവാനൊരു
പെണ്ണുമിജ്ജനത്തിനുഭിച്ചീടുവാൻ‌തക്കതൊരുയജ്ഞംചെയ്യെണമെ
ന്നുമാമുനിമാരെനൊക്കി വിജ്ഞാനമുള്ള നൃപൻ‌പറഞ്ഞൊരനന്തരം
യാഗവുംതുടങ്ങിനാരാഗമമറിഞ്ഞവരാഗമിച്ചിതുവിണ്ണൊരാഹുതിഭു
ജിപ്പാനായ്കുണ്ഡത്തിൽ‌നിന്നുനെരെ പൊങ്ങിനാനൊരൂപുമാൻ ച
ണ്ഡ ഭാനുവിനുനെരാകിയകാന്തിയൊടുംഖഡ്ഗചാപെഷുകിരീടാദിവ
ൎമ്മങ്ങളൊടും ഉൽഗമിച്ചതുകണ്ടുതെളിഞ്ഞാരെല്ലാവരും രണ്ടാമതൊരു
പെണ്ണുമുണ്ടായിതവൾകണ്ടാൽ തണ്ടാർമാനിനിയെന്നുകൊണ്ടാടിപ്പ
റഞ്ഞീടാം‌പിന്നെയുമാണുംപെണ്ണുമല്ലാതെയൊന്നുണ്ടായി മുന്നമൎണ്ണ
വംതന്നിൽജ്യെഷ്ഠയുണ്ടായപൊലെ ധൃഷ്ടദ്യുമ്നനും‌നല്ലകൃഷ്ണയുംശിഖ
ണ്ഡിയുംപുഷ്ടകൌതുകത്തൊടുംവളൎന്നുതുടങ്ങിനാർ കൃപരും ദ്രൊണരുമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/136&oldid=185426" എന്ന താളിൽനിന്ന് ശേഖരിച്ചത്