ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൨ സംഭവം

നിദ്രയുമില്ലപുനരൂണുമില്ലെന്നുവന്നു നിത്യവുംധ്യാനത്തിനുനി
ഷ്ഠയുമുണ്ടായ്‌വന്നു മറ്റൊരുചിന്തയുമില്ലുറ്റവരിലുംകൂട മുറ്റുമ
സ്സുഭദ്രയി ലെന്നിയെനക്തന്ദിവം ആളികളൊടുംകൂടി കെളികൾ
കൊലുംപൊഴും വ്രീളാദിമനൊഹരഭാവങ്ങൾകാണുംപൊഴും പ
ന്താടുന്നതുകണ്ടുംപംപരക്കളികണ്ടും ചിന്തുകൾപാടുന്നതുംചന്തമായാ
ടുന്നതും ചാതുൎയ്യംകണ്ടുംവെണുവീണാദികളിൽശീല മാധുൎയ്യം ക
ണ്ടും ഭാവഗാംഭീൎയ്യംകണ്ടുംനെത്ര കാതൎയ്യംകണ്ടുംചെതൊവൈധുൎയ്യം
കണ്ടും‌മാരവൈകാൎയ്യംകണ്ടുംവാഞ്ഛാസൌന്ദൎയ്യംകണ്ടുംവെസൌ
കുമാൎയ്യംകണ്ടുതല്ലാവണ്യംകണ്ടുംവൃത്തി ദാക്ഷിണ്യംകണ്ടുമുള്ളിൽകാരു
ണ്യംകണ്ടുനല്ല താരുണ്യംകണ്ടുംസ്മിതഭാഷിതംകെട്ടുഭാവവൈവൎണ്യം
കലൎന്നിതുസവ്യസാചിക്കുമെന്മെൽമാധവഭഗിനിക്കുംശൈശവത്തി
ങ്കൽതന്നെ മാധവസഖിയായഫല്ഗുനഗുണങ്ങൾകെ ട്ടാദരവൊടു
മന്മഥാതുരയായാളെല്ലൊ കണ്ടവർപറഞ്ഞുകെട്ടൎജ്ജുനരൂപഗുണം ക
ണ്ടതുപൊലെതന്നെയുണ്ടെല്ലൊസുഭദ്രെക്കും രണ്ടുകൈകൾക്കുമുണ്ടുഞാ
ൺതഴംപതുകണ്ടു മുണ്ടായിസന്യാസിയിൽകൌതുകം ദിനംതൊറുംചീ
ന്തിച്ചുചിന്തിച്ചുള്ളിൽസംശയംമുഴുക്കയാൽ പന്തൊക്കുംമുലയാളം
മാധവിയൊരുദിനം മൃഷ്ടഭൊജനംകഴിഞ്ഞിഷ്ടമൊടിരിക്കുംപൊൾപു
ഷ്ടകൌതുകത്തൊടുംമട്ടൊലുംമൊഴിയാളും തുഷ്ടനായിരിപ്പൊരുശിഷ്ട
നാംയതിയൊടു കഷ്ടമെന്നിരിക്കിലുംമട്ടലർബാണൻ ചൊല്ലാൽ വ
ട്ടൊത്തമുലകളുംദൃഷ്ടിയുംകവാടംകൊ ണ്ടൊട്ടൊട്ടുമറച്ചിട്ടുനിന്നവൾ
വിചാരിച്ചാൾ ചെറുതുപറയുംപൊളറിയാമെല്ലൊപക്ഷെ വെറു
തെചിലചൊദ്യംചെയ്തതെന്നതെവരൂ ഭഗവൻപ്രസീദമെഭഗവൻ
പ്രസീദമെ സുകൃതമെല്ലൊമമഭവത്സംഗമമിപ്പൊൾ ശൈശവം
കൊണ്ടുചിലകൌതുകമുണ്ടാകയാൽ വൈശിഷ്ട്യമെറുംഭവാനൊടുഞാ
ൻ ചൊദിക്കുന്നു ദെശങ്ങൾ സരിത്തുകൾശൈലങ്ങൾ സരസ്സുകൾ
ഗ്രാമങ്ങൾനാനാജനപദങ്ങൾനഗരങ്ങൾരാജ്യങ്ങളരണ്യങ്ങളെന്നി
വയെല്ലാമൊക്ക പൂജ്യനാംഭവാൻതാനൊനടന്നുകണ്ടുവെല്ലൊ ഭൊ
ജ്യങ്ങളിന്നദിക്കിലിന്നവയെന്നും‌പിന്നെ ത്യാജ്യങ്ങളിന്നദിക്കിലിന്ന
വയെന്നുമെല്ലാം അരുളിച്ചൈയ്തീടെണമറിവാൻ‌തക്കവണ്ണമരുണാ
ധരീമന്ദമീവണ്ണുംചൊദിച്ചപ്പൊൾ അരുണെതരകുലജാതനാകിയ
പാൎത്ഥൻ കരുണാരസപരവശമാനസനായെ സന്തൊഷബഹുമാ
നസ്നെഹകൌതുകരാഗ മന്ദാക്ഷവാത്സല്യാനന്ദാകുലദയാരസ പ്ര
ണയാസുഖപരമാസ്തിക്യമൊടുചൊന്നാൻ ഗുണശാലിനിയൊടുസ
കലവൃത്താന്തവുംഅന്യൊന്യസല്ലാപവുംചെയ്തുമെവിടുന്നെര മന്യൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/178&oldid=185468" എന്ന താളിൽനിന്ന് ശേഖരിച്ചത്