ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൪ സംഭവം

യന്നുതൊട്ടൎജ്ജുനനും ഭക്ഷ്യജ്യാദികളിൽവൈരാഗ്യമു ണ്ടായ്‌വന്നു
സ്വസ്ഥയല്ലാതെവന്നുഭദ്രയാംസുഭദ്രയു മെത്രയുംകൃശാംഗിയായ്‌വിവ
ൎണ്ണവദനയാ യ്ശൊകചിന്താധികൊണ്ടുനിശ്വാസമുണ്ടാകയും ഭൊഗ
സാധനങ്ങളിൽവൈമുഖ്യമെറുകയും രാപ്പകൽകിടക്കുന്നുബാഷവും
വാൎത്തുവാൎത്തു കൊപ്പുകൾകണ്ടുമകളൊടുദെവകിചൊന്നാൾ ദുഃഖി
ക്കവെണ്ടബാലെകൈക്കൊൾകധൈൎയ്യമിപ്പൊൾ ഉൾക്കാംപിൽനി
നച്ചവയൊക്കവെസാധിപ്പിപ്പൻ രാമകൃഷ്ണന്മാരൊടുംഞാൻ‌പറ
ഞ്ഞനിനിന്റെ കാമത്തെവരുത്തുവനില്ലസംശയമെതും ഇത്തരംപ
റഞ്ഞവൾദുഃഖവുമൊട്ടുപൊക്കിസത്വരംവസുദെവരൊടുദെവകിചൊ
ന്നാൾ വസുദെവനും‌പുനരാഹുകനക്രൂരനും വസുദെവാത്മജനാം
കൃഷ്ണനുമൊരുമിച്ചു ഉഗ്രസെനനുംശിനിഗദനുമൊരുമിച്ചു രുഗ്മിണീ
സത്യഭാമരൊഹിണീദെവകിയും ഒന്നിച്ചുപുരൊഹിതൻതന്നെയും
കൂട്ടിക്കൊണ്ടു നന്നായിനിരൂപിച്ചുകല്പിച്ചുവിവാഹവും ഉദ്ധവർതാ
നുംബലഭദ്രരുമറിയാതെ സത്വരംകഴിക്കെണമതിനുണ്ടുപായവും അ
ന്തകാന്തകൻ‌തനിക്കുത്സവമുണ്ടാക്കെണമന്തൎദ്ദ്വീപത്തിം‌കൽ‌നാം നാ
ലാന്നാൾപൊകവെണം പുത്രമിത്രാദികളത്രങ്ങളൊടൊരുമിച്ചുമിത്ര
മായ്ചാതുൎവ്വൎണ്ണ്യത്തൊടെപൊകയുംവെണം പുഷ്പബാണാരിതനിക്കു
ത്ഭുതമഹൊത്സവം മുപ്പത്തുനാലുദിവസത്തിനുവെണംതാനും കൃഷ്ണ
രാമാക്രൂരപ്രദ്യുമ്നസത്യകമുഖ്യ വൃഷ്ണികളൊക്കത്തക്കവിക്രമത്തൊടുംകൂടി
തൊണികൾചങ്ങാടങ്ങൾവഞ്ചികൾപടവുക ളാണുപൊകാതവളർ
കപ്പലുംപലതരം ആയതമിഴിമാരുമായുധജാലങ്ങളു മാവൊളമുപകര
ണങ്ങളും ദ്വിജന്മാരും പൊവാനായൊരുമിച്ചനെരത്തുസുഭദ്രയും ദെവ
കീസുതനൊടുമെല്ലവെചൊല്ലീടിനാൾ ദ്വാദശദിനംചൊന്നുസന്യാ
സിവന്നിട്ടിപ്പൊൾ ഭ്രാതാവെവെണ്ടതുഞാനെന്തരുൾചെയ്തീടെണം
പ്രീതിയും‌വിനയവുംഭക്തിയുംവിശ്വാസവും ഭീതിയുംകുതുകവുംലജ്ജ
യും‌പൂണ്ടുനിൽക്കും സൊദരിതന്നെനൊക്കിമന്ദഹാസവും ചെയ്തു സാ
ദരമരുൾച്ചെയ്തുമാധവൻതിരുവടി എന്തൊന്നുസന്യാസിതൻ ചിന്തി
തമെന്നാലതി ന്നന്തരംവരാതെനീവശയായ്‌വൎത്തിക്കെണം ഇനിക്കും
സന്യാസിക്കുമിക്കണ്ടബന്ധുക്കൾക്കും നിനക്കുംകല്യാണമായ്‌വരുമെ
ന്നറികനീ സന്യാസിവരനിവനെന്നറിഞ്ഞീലെനീയും ചൊന്നിനി
ശുശ്രൂഷിച്ചീടെന്നയച്ചിതുകൃഷ്ണൻ ചിത്രമാല്യാനുലെപനാംബരാഭ
രണങ്ങ ളെത്രയുംവളരസ്സംഭരിച്ചുയദുക്കളും വിളിച്ചുപാഞ്ചജന്യംഭഗ
വാനതുനെരം കളിച്ചുവിളിച്ചൊക്കപ്പുളച്ചുപുറപ്പെട്ടാർഒളിച്ചുകൊണ്ടു
പൊവാനുറച്ചുകിരീടിയും മുളച്ചമനൊരഥംഫലിച്ചുസുഭദ്രെക്കുംവിപ്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/180&oldid=185470" എന്ന താളിൽനിന്ന് ശേഖരിച്ചത്