ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൬ സംഭവം

നൊടുമെല്ലെരഹസിചൊല്ലീടിനാൻ ഇരിക്കാമിരുപത്തുരണ്ടുനാളെക്കു
പിന്നെവരുത്തിത്തരുവൻ ഞാനെന്നുടെരഥംതന്നെ സത്വരമന്നുത
ന്നെഗമിച്ചീടെന്നാൽനിന്നൊ ടെത്തുകയില്ലതടുത്തീടുവാനൊരുത്ത
രുംപിന്നെഞാൻബന്ധുക്കളുമായടുത്തൊരുദിന മിന്ദ്രപ്രസ്ഥത്തിങ്ക
ലെക്കാമ്മാറുവന്നീടുവൻ‌കുന്തീനന്ദനൻതന്നൊടീവണ്ണമരുളിച്ചെയ്ത
ന്തദീപത്തിന്നെഴുനെള്ളിനാൻഭഗവാനും ശ്രീരാമൻ‌തിരുവടിസീത
യൊടെന്നപൊലെ പൌരവൻ സുഭദ്രയൊടൊന്നിച്ചുമരുവിനാൻ
വിംശതിപരന്ദിനദ്വിതയംചെയ്യുന്നുതിനി സ്സംശയമില്ലപുറപ്പെടുകവ
യ്കിയാതെവിപ്രഭോജനംവെണം‌മൃഷ്ടമായെന്നുപാൎത്ഥൻ ഉല്പലനെ
ത്രയായസുഭദ്രയൊടുചൊന്നാൻ വിപ്രഭൊജനം‌നൽകിസുഭ്രുവാംസു
ഭദ്രയും വിഭ്രമത്തൊടെകൊപ്പിട്ടപ്പൊഴെപുറപ്പെട്ടാൾ ഉഗ്രമാംവ്രതസ
മാപ്തിക്കുപൊകെണമതി ന്നുഗ്രസെനന്റെരഥംവെണമെന്നപെ
ക്ഷിച്ചാൾരക്ഷികളതുകെട്ടുരഥവുംയൊജിപ്പിച്ചുതൽക്ഷണെനൽകീ
ടീനാർകന്യകതാനുമപ്പൊൾ ഭൎത്താവുതന്റെമുൻപിൽനിൎത്തിനാൾമ
ഹാരഥംവസ്ത്രധാന്യൌഘധനദാനവുംചെയ്തുനന്നാ യ്ത്തെളിച്ചീടെ
ണംതെരിന്നിനിക്കുസുഭദ്രെഞാ നൊളിച്ചുകൊണ്ടുപൊയിതെന്നതുമ
രുതെല്ലൊ വിളിച്ചുപറയെണംവിപൃഥുതന്നൊടുഞാൻ കളിച്ചുയുദ്ധം
ചെയ്യുന്നതുനീകണ്ടുകൊൾക മാധവീമന്ദസ്മിതംചെയ്തുകും‌പിട്ടുനിന്നു
മാധുൎയ്യതരവാചാവാസിയൊടുചൊന്നാൾചെയ്താലുമാകുംവണ്ണം
ജന്യം ഞാൻപാത്രമെത്രെ ചൈതന്യമെതുമിനിക്കില്ലെന്നൊനിരൂപി
ച്ചുബാഹുവംശംതന്നിലല്ലയൊപിറന്നുഞാൻ ബാഹുവീൎയ്യംപാരമു
ണ്ടെല്ലൊമൽഭ്രാതാക്കൾക്കും ബാഹുലെയൊപമനാംഭൎത്താവെധരാധ
രവാഹനസൂനൊപാണ്ഡുനന്ദനകുന്തീസുത ഭാഗത്തിൽ‌സമരസം
യൊഗത്തിനൊത്തവണ്ണംവെഗത്തിൽകൂട്ടീടുവൻകാട്ടിക്കൊണ്ടാലും
ശൌൎയ്യംഎതുമെകുറയുന്നീലിനിക്കുപഠിച്ചതെൻ ഭ്രാതാവാകിയകൃഷ്ണ
ൻമാധവനറിഞ്ഞാലുംമെഘനിൎഘൊഷംപൊലെതെരുരുൾനാദം കെ
ട്ടുവെഗത്തിലടുത്തിതുപുരപാലന്മാരപ്പൊൾ മിടുക്കുകാട്ടുന്നവനെവ
നെന്നറിയെണം അടുക്കാവൈകാതെനാമൊരുമിച്ചൊക്കത്തക്ക തടു
ക്കാമുമ്പിൽപുക്കുതിരിച്ചുനടക്കിലൊ പിടിച്ചുകെട്ടികൊൾകപടക്കു
ഭാവിക്കിലൊകൊടുക്കവെട്ടുംകുത്തുംകടുക്കെന്നിനിയെന്നുനടിച്ചുചെ
ന്നുശരംപൊഴിച്ചാരതുനെരം തടുത്തുശരങ്ങളാൽമുറിച്ചുകളഞ്ഞവൻ
പടുത്വമൊടുശരംപൊഴിച്ചുതുടങ്ങിനാൻ പ്രാസാദദ്ധ്വജസ്തംഭഹ
ൎമ്മ്യഗെഹങ്ങൾതൊറു മാസാരംതുടങ്ങിനാൻ ബാണങ്ങൾകാണ്ടു
പാൎത്ഥൻ, ഒക്കയൊന്നിളക്കിനാൻതൽപുരമതുനെരം പക്ഷിനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/182&oldid=185472" എന്ന താളിൽനിന്ന് ശേഖരിച്ചത്