ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാ ൧൯൫

ഴുരണ്ടിനുംകാരണനെജയ ദാമൊദരജയപീതാംബരജയനാമസ
ഹസ്രമിയന്നവനെജയ രാമരമാരമണത്രിലൊകീശാത്മാ രാമലൊ
കാഭിരാമത്രിദശെശ്വര വിഷ്ണൊജയജയവിശ്വംഭരാവര വൃഷ്ണീ
കുലപതെകംസാന്തകജയ ജിഷ്ണുമുഖാമരസഞ്ചയവന്ദിത ജിഷ്ണുവയ
സ്യമുകുന്ദജയജയ കുന്ദപ്രസൂനമന്ദസ്മിതാസ്യമുചു കുന്ദനൃപാധി
പവന്ദിതപാദാര വിന്ദഗൊവിന്ദാരവിന്ധവിലൊചന നരവി
ന്ദൊദരസുന്ദര ദന്ദശൂകെന്ദ്രശയനജയജയ ഇന്ദുചൂഡപ്രിയവ
ന്ദാമെഹെപദം ഇന്ദിരാവാസവക്ഷസ്ഥലസന്തത മിന്ദീവരെക്ഷ
ണ വന്ദാമഹെവയംഇന്ദിന്ദിരാളക വൃന്ദാാരകമുനിവൃന്ദനിഷെവി
തചന്ദ്രകുലൊത്ഭവഛ്ശന്ദസ്വരൂപസതത മരവിന്ദമന്ദിരവന്ദ്യജയപ
രമാനന്ദവന്ദാരുവൃന്ദമന്ദാരതരൊജയ വൃന്ദാവനവാസവല്ലവസുന്ദ
രീകന്ദൎപ്പവിഷ്ടപകന്ദജയജയ വിന്ദുനാദാത്മകകൃഷ്ണജയജയമുറ്റും
നിനക്കൊഴിഞ്ഞിങ്ങിനെകെവലം മറ്റൊരുവൎക്കുമില്ലാശ്രിതവാത്സ
ല്യംതാമസമായഗുണൊത്ഭവമായുള്ളകാമമൊഹക്രൊധലൊഭമാനാ
ദിയുംഭൂമിപാലഭൂമാഹംകാരഭാവവും കാമിനീമാരിലുള്ളൊരാനുരാഗ
വുംമാധവത്വന്മഹാമായതൻവൈഭവം ബാധിക്കരുതിനിഞങ്ങളെ
ദൈവമെജന്മനിജന്മനിനിൻപാദപംകജം ബ്രഹ്മാദിസെവിതംസെ
വിച്ചുകൊള്ളുവാൻകന്മഷനാശനനിന്നുടെകാരുണ്യംനമ്മെക്കുറിച്ചി
ന്നുമുണ്ടായിരിക്കെണംദുഃഖസുഖാദികളൊക്കെകളഞ്ഞിനിതൃക്കാലിണ
യൊടുചെൎത്തുകൊള്ളെണമെ ഇങ്ങിനെകൂപ്പിസ്തുതിച്ചുതെളിഞ്ഞവർ
തിങ്ങിനഭക്ത്യാനമസ്കരിക്കുന്നെരം മംഗലദെവതാവല്ലഭൻചൊല്ലി
നാൻനിങ്ങളിനിയങ്ങുവൈകാതെപൊയാലും തങ്ങൾതങ്ങൾക്കുള്ളരാ
ജ്യമകംപുക്കുമംഗലത്തൊടെവസിച്ചാലുമെവരുംഅങ്ങിനെനാലഞ്ചു
നാൾകഴിഞ്ഞാൽപിന്നെമങ്ങാതെവമ്പടയൊടുവന്നീടെണംഉത്തമനാ
കിയധൎമ്മജൻതന്നുടെസത്രത്തിനാശുകൊപ്പിട്ടുവന്നീടുവിൻ ഇത്ഥം
നിയൊഗിച്ചു മാഗധൻതന്നുടെപുത്രനായൊരു സഹദെവനെക്കൊ
ണ്ടു പിത്രൎത്ഥമായശെഷക്രിയചെയ്യിച്ചു പൃത്ഥ്വീപതിയായഭിഷെക
വുംചെയ്തുമുന്നംജനകനിരുദ്ധന്മാരായൊരു മന്നവന്മാരെയുംസല്ക്കരി
ച്ചാനവൻഅഭ്യംഗസ്നാനൊദിവസ്ത്രാഭരണങ്ങൾ പില്പാടുമൃഷ്ടാശനം
കഴിച്ചാദരാൽയാത്രയുംചൊല്ലിമുകുന്ദനെയുംനന്നാ യ്വാഴ്ത്തിവണങ്ങി
സ്തുതിച്ചവരുംപൊയാർമാഗധൻതന്നെയുംകൊന്നുജയത്തൊടെ മാ
ധവന്മാർവന്നുമന്നനെയുംകണ്ടു ദിക്കുകൾനാലിലുമൊരൊരനുജ
ന്മാർഉഗ്രമായുള്ളപടയൊടുംപൊകെണം മക്കളുംമറ്റുള്ളബന്ധുക്കളു
മായിമുഖ്യബലെനവരുന്നതുമുണ്ടു ഞാൻഇത്ഥമരുൾചെയ്തുമുഗ്ദ്ധവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/201&oldid=185491" എന്ന താളിൽനിന്ന് ശേഖരിച്ചത്