ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രൊണം ൩൧൩

ഞ്ഞുദിവാകരനന്ദന നള്ളുള്ളമൊടുമുഴറിവാങ്ങീടിനാൻ കൎണ്ണസഖിദു
രിയൊധനനന്നെരം ചെന്നുഗുരുസുതൻതന്നൊടപെക്ഷിച്ചാൻ നി
ൎത്തുകനമ്മുടെസൈന്യമൊഴിയാതെ വൃത്രാരിപുത്രനെക്കൊല്ലുകവൈ
കാതെ ചെറ്റുപൊറുത്താലുമെന്നുഗുരുസുതൻ തെറ്റന്നടുക്കുന്നതു
കണ്ടനെരത്തു പാഞ്ചാലവീരനടുത്തുപടയുമാ യ്ചാഞ്ചാടിവീണുതുടങ്ങി
രിപുക്കളും നിദ്രയുംക്ഷുത്തുംതളൎച്ചയുംദാഹവും ശസ്ത്രങ്ങൾകൊണ്ടുമുറി
ഞ്ഞുള്ളതാപവും കൈക്കൊണ്ടൊഴിച്ചുതുടങ്ങിപെരുംപട വെക്കന്നടു
ത്തീതുബാഹ്ലീകനന്നെരം ഉഗ്രനായുള്ളൊരുസാത്യകിവൈകാതെ നി
ഗ്രഹിച്ചാൎത്തുനടന്നടുത്തീടിനാൻ പന്തവുംകത്തിച്ചിതെറ്റമുയരവെ
ചന്തമൊടെല്ലാവരുംപടകണ്ടിതു യൊഗിപ്രതിയൊഗിതമ്മിൽപിരി
യാതെ വെഗാലടുത്തിടകൂടിപെരുംപടപൊരുംഭയംകരമായിച്ചമഞ്ഞി
തു പൊരുംപറഞ്ഞതുശൂരതയെറിനപെരും പെരിപ്പവുമുള്ളൊർമരിച്ചി
തു കൂരംപുമംബരദെശെവിതാനിച്ചു ഭാസ്കരനന്ദനനാകിയകൎണ്ണനും
പൊൎക്കൊരുമിച്ചുവന്നീടിനാൻപിന്നെയുംവൻപടചത്തൊഴിയുന്നതു
കണ്ടപൊ തുംപർകൊൻപുത്രനെവംപറഞ്ഞീടിനാൻ ഏകാദശാ
ക്ഷൌഹിണീബലമുള്ളതി ലെകദെശംഗണിച്ചീടുന്നതാകിലൊ എഴു
മൊടുക്കിയെനിപ്പകൽകൊണ്ടുഞാ നീഷലുണ്ടൊനിശിശെഷമൊടു
ക്കുവാൻ സൂൎയ്യസുതന്റെവരവുകണ്ടീലയൊ തെർതെളിച്ചീടുകതി
ന്നുനെരെഭവാൻ ഞാൻപറഞ്ഞീടുവൻകൎണ്ണനൊടെല്പതി നാംപൊ
ഴുതൊൎത്തിരിക്കുന്നിതുകെളെടൊ കാലമണഞ്ഞുതില്ലിത്തിരിയുണ്ടിനി
കാലസ്വരൂപനെല്ലൊജഗദീശ്വരൻ കാലബലമവലംബനമെവ
നും കാലനെപ്പണ്ടുകാലാരിവധിച്ചതും കാലബലാനവലൊകനംകൊ
ണ്ടല്ല കാലാവലൊകനംകാൎയ്യസാദ്ധ്യംസഖെ കൎമ്മഷയകാലമെന്നി
യെകൊല്ലുവാൻ ചെമ്മെപണിപരമെശ്വരനാകിലുംകൊന്നതുഞാ
ൻമൃതനായതവനിതിനന്നുതൊന്നുന്നവാറെന്നെപറയാവുസത്യസ്വ
രൂപൻസകലജഗനയൻ സത്വരജസ്തമൊഹീനൻസനാതനൻസ
ത്വഗുണപ്രധാനാത്മകനവ്യയൻ തത്വമായുള്ളൊരുവസ്തുപരമാത്മാ
നിത്യൻനിരാകുലൻനിൎമ്മമൻനിൎമ്മലൻ നിത്യമനിത്യവാസൻ
നിരാമയൻ നിൎഗ്ഗുണൻ നിശ്ചലൻ നിഷ്ക്രിയൻ നിഷ്കളൻ നിഷ്കളം
കൻ നിരാതംകനെകൻ പരൻ ആനന്ദപൂൎണ്ണനനന്തനനാദിമാ നാന
ന്ദിനാംപരമാനന്ദകൊമളൻ ജ്ഞാനസ്വരൂപനമൃതമയനജൻ മാ
നിയാമൎജ്ജുനനൊടരുൾചെയ്തപ്പൊൾ നിൎജ്ജരെന്ദ്രാത്മജൻതന്നഭിമാ
നവും ലജ്ജയാകുംപിട്ടിതാനനാംഭൊജവും ചെന്താമരക്കണ്ണനൊടുണ
ൎത്തിച്ചിതു പങ്ക്തികണ്ഠൊപമനായഘടൊല്ക്കചൻ എന്തിനുപെടിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/319&oldid=185609" എന്ന താളിൽനിന്ന് ശേഖരിച്ചത്