ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎണ്ണം ൩൩൫

നൊടുകൂടടുത്തുചൊല്ലിനാൻ വരികവന്മദംകലൎന്നദുൎമ്മതെ പരിമിഴി
യാളാം ദ്രുപദപുത്രിതൻ പുരികുഴൽചുറ്റിപിടിച്ചിഴച്ചതുംതെരുതരത്തു
കിലഴിച്ചതുമൊരൊ പരിഭവംഞങ്ങൾക്കകപ്പെടുത്തതും മറന്നതില്ല
ഞാനതിനുനിന്നുടുൽ നരസുരാസുരർപലരുംകാണവെ അടലിടക്കു
ത്തിപ്പൊടീപ്പനിപ്പൊഴെ ന്നിടിവെട്ടുവണ്ണംപൊറുപൊടെയാൎത്താൻ
കുതിരകളെക്കൊന്നൊടുക്കിസൂതനെ കുലചെയ്തുതെരുമഴിച്ചാൻമാരു
തിദൃഢപ്രജ്ഞൻദുശ്ശാസനനുംകൊപമൊ ടടുത്തുശക്തികൾശരങ്ങൾ
ചക്രങ്ങൾപൊഴിച്ചുഭീമൻമൈമുറിച്ചുതെരതു മഴിച്ചുചാടിയൊന്നി
ടിപൊലെയാൎത്താൻഎടുത്തിതുഗദപുനരീരുവരും നടിച്ചുതങ്ങളിൽ
പൊരുതപൊർപൊലെ അടുത്തൊരുയുദ്ധംനടിച്ചുണ്ടായതില്ലടല്ക്കള
മൊക്കപ്പൊടിച്ചിരുവരും അടിച്ചാരന്യൊന്യംതടുത്താർപിന്നെയുംകൊ
ടുത്തുകൊള്ളുവാൻപഴുതുനൊക്കിയും കൊടുത്തുകൊള്ളാതെകഴിപ്പാൻ
നൊക്കിയുംതടുത്തുവാങ്ങിയുമടുത്തുതൂങ്ങിയും നടിച്ചിരുവരു‌ംപൊരുതതു
നെരം പൊടിച്ചിതുദുശ്ശാസനനുടെഗദ പിടിച്ചാനന്നെരമണഞ്ഞു
ഭീമനെകടിച്ചുംമുഷ്ടികൾചുരുട്ടിക്കുത്തിയും പൊടിച്ചൊഴുകിനരുധിരം
കൈകൊണ്ടുവടിച്ചുവീഴ്ത്തിയുംമിഴിയിലെചൊര തുടച്ചുംമുഷ്ടികൊണ്ടി
ടിച്ചുംപല്ലുകൾകടിച്ചുമൂഴിയിൽപതിച്ചുമപ്പൊഴെ പുരണ്ടെഴുന്നീറ്റും
തിരണ്ടകൊപത്താൽഉരുണ്ടകണ്ണിണപൊടിയാൽമൂടിയും കഴുത്തിൽ
കൂൎത്തുമൂൎത്തിരിക്കുന്നനഖംപതിച്ചുംവായ്പൊടുപറിച്ചുമെത്രയും തിരിച്ചു
കംപംകെട്ടിയുംചരണങ്ങൾ ഞെരിച്ചുംകൈത്തലംതരിച്ചുമാകുലാൽ
പറിച്ചുമൂക്കൊടുതലമുടിചൊര തെറിച്ചുനാലുദിക്കിലുംചീതറിയും ഉര
ത്തൊടുപാഞ്ഞുമുരസ്സുതങ്ങളിൽകരഞ്ഞൊടുകരമുരച്ചുമൂഴിയിൽ ഉറച്ചുനി‌
ല്ക്കയുംചവിട്ടുകൊണ്ടുപൊ യ്ത്തെറിച്ചുവീണുപൊ യുരുണ്ടുമപ്പൊഴെ
ഭയംവരുമാറുകലഹംകണ്ടവർ ജയംവരുംദുശ്ശാസനനെന്നുചിലർജ
യംവരുംവൃകൊദരനെന്നുചിവർ ഭയംകളഞ്ഞുകാണ്കടവെന്നുചിലർ
ഭയംവരുംകണ്ടാലിനിക്കെന്നുചിലർ ഭയംകരമിതുസമരെമെന്നെല്ലാം
പറഞ്ഞുതങ്ങളിൽവിവാദിക്കുന്നെരം കുറഞ്ഞൊന്നുമാറിക്കളഞ്ഞുമാ
രുതി ചുവട്ടിൽമാറിനിന്നടിരണ്ടുംവാരി ചുവട്ടിലാക്കിമെൽകരയെറി
ക്കരമമൎത്തുനന്നായിചവിട്ടിനിന്നുകൊ ണ്ടമത്യമൎത്യന്മാർപലരുംകാ
ണവെചളിപ്പുകൈവിട്ടങ്ങെടുത്തുകൈവാളാൽ പൊളിച്ചുമാറിടംനഖ
ങ്ങളെക്കൊണ്ടുംതുടുതുടപ്പൊടിച്ചുടനുടനുടൻ ചുടുചുടത്തിളച്ചരുവി
യാർപൊലെതുടുതുടവന്നരുധിരപൂരത്തെകുടുകുടക്കുടിച്ചലറിച്ചാടിയും
പെരുവെള്ളംപൊലെവരുന്നശൊണിത മൊരുതുള്ളിപൊലുംപുറത്തു
പൊകാതെകവിണുനന്നായിക്കിടന്നുകൊണ്ടുടൻകവിൾത്തടംനന്നാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/341&oldid=185631" എന്ന താളിൽനിന്ന് ശേഖരിച്ചത്