ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ത്രീ ൩൭൩

മ്മാറുനിൎത്തീടിനാൻ ഭീമനിതെല്ലൊതിരു മുമ്പിലെന്നവരാമൊദമൊ
ടടുപ്പിച്ചാര തുനെരം ഉണ്ണിമകനെവരികവൃകൊദര കണ്ണുകാണാത്ത
തുനീയറിഞ്ഞീലയൊ എന്നുപറഞ്ഞു തമന്നവൻ തന്നുടെ മുന്നില
ടുത്തുനിൎത്തിടി നാരായസം ചിക്കനപ്പുൽകിനാൻഗാഢം നരപതി
യൊക്ക പ്പൊടിഞ്ഞിതുഭീമപ്രതിമയും നിന്നിൽ വന്നൊരു സന്തൊഷ
മൊടുഞാൻ നന്നായുകറുകപ്പുണന്നതുമൂലം എല്ലുനുറുങ്ങിമരിച്ചിതൊ
പൈതലരെല്ലയൊന്നഞരി സീതുമില്ല നീ ദു:ഖങ്ങളുണ്ടായതൊ
ക്കകളഞ്ഞുഞാനിക്കാലമിങ്ങിനെസൌഖ്യംകലൎന്നിനിമക്കളുമായിരി
പ്പാൻ നിനച്ചന്നതുമൊക്ക യരുതെന്നൊതൊന്നിതു ദൈവമെ ആപ
ത്തുവന്നാലതിരീശ്വരൻ ആപത്തുതന്നെവരുത്തുമെമെൽ ക്കുമെൽ
ആലിംഗനത്തിങ്കലാ ശ്രമിക്കുമെന്നാരാരമുണ്ടൊ നിരൂപിച്ചിതി
ശ്വരകീചകനാലിം ങ്ങനെനമമിച്ചു പൊൽ നാശ നിനക്കുമെമാ
കയൊ ചിത്തമഴിഞ്ഞുധൃതരാഷ്ട്രരാകുലാൽ മിഥ്യാവിലാപങ്ങൾ ചെയ്യാ
ൻ ബഹുവിധം ഭീമസെനൻ മരിച്ചാനെന്നു കല്പിച്ച ഭിമനാംമന്നൻ വി
ലാപം തുടങ്ങിനാൻ ഇത്ഥം പ്രലാപം കലൎന്നൊരുനെരത്തു തത്വസ്വ
രൂപനഖില ലൊകാത്മകൻസൎവ്വഭൂതാന്തസതിതനാകുമീശ്വരൻ ദുൎവ്വി
ലാപം ചെയ്തുമന്നവൻതന്നാടുമന്ദസ്മിതംചെയ്തുന്ദമരുൾ ചെയ്തുമന്ന
മതിമതാംബൊധത്തിനായ്വൈചിത്ര വീൎയ്യനായുള്ള മഹീപതെ
ചിത്ര്യമത്രയുമിത്തൊഴിൽതാവകം മന്നവനിയിതുചെയ്യുമെന്നുള്ളതു
മുന്നരയുള്ളിലറിഞ്ഞിതുഞാനെടൊ ഭീമ നല്ല പൊടിയായതുഭൂപതെ
ഭീമ പ്രതിമയായാരിരുപായതുംഖെദിക്കവെണ്ട മരിച്ചീലമാരുതിവെ
ദം വരു തുകയില്ല ഞാനാൎക്കുമെ ഇന്നുമൊന്നുപറയുന്നിതുനിനകി
ന്നിയും നല്ലതുതൊന്നുകിൽ നന്നഹൊ ഇത്തരമൊക്കം വെച്ചുകളഞ്ഞി
നിചിത്തത്തിൽ നല്ലതെല്ലാം കരുതിടുക. രാഗാദിദൊഷങ്ങളൊക്കക
ളഞ്ഞിനി ഭാഗവതപ്രിയനായ്വാഴ്ക സന്തതം സ്വൈര്യമായൊഴുകനന്ദന
ന്മാരുമായ്വൈരംകളഞ്ഞു സമനായിരിക്കണം സജ്ജനവ്യനാമ
ച്യുതൻവാക്കിനാൽ ലജിതനായതുലാമന്ധനാം ഭൂപനും പിന്നക്ര
മെ ണതഴുകി നന്മക്കളെഖിന്നഭാവം കളഞ്ഞീടിനാരെവരും കാന്തവി
ലൊചനമാരുമായ്പാണ്ഡവർ ഗാന്ധാരിയത്തൊഴുവാൻ നടന്നിട
നാർ അപ്പൊൾപരാശരപുത്രനാം വ്യാസനുമ്മുല്പാടുഗാന്ധാരിയെക
ണ്ടുശൊല്ലിനാൻശാപംകൊ ടുകൊലാപാണ്ഡവന്മാൎക്കു നീതാപം വരു
ത്തൊലാമെലിലുമെതുമെകൊപമാകുന്നതുവിത്തെന്നറിയണം പാ
പമാകുന്നമരാമരത്തിന്നെടാനിൎമ്മ ലന്മാരായധമജന്മാദികൾ സമ്മ
തമുള്ളവർ നിന്നുടെ മക്കളെ നന്മയൊടെധനിച്ചീടുക മറ്റിനി കൎമ്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/379&oldid=185669" എന്ന താളിൽനിന്ന് ശേഖരിച്ചത്