ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാന്തി ൩൭൭

യ്കൊണ്ടതെന്തുനി പൊട്ടുന്നിതെന്മനം കണ്ടിതെല്ലാമഹൊ പട്ടുകിട
ക്ക മെലെകിടക്കുന്നനീപട്ടുകിടക്കുമാറായിതുചൊരയിൽ പുഷ്ടകൊ
പത്തൊടുമാരുതിരുച്ചുടൻ പൊട്ടിച്ചുകാലുമൊടിച്ചു കൊന്നീടിനാൻ
കണ്ടുകൂടായിനിക്കെന്നുഗാന്ധാരിയും മണ്ടിനാൾവീണാളുരുണ്ടാൾ
തെരുതെരപിന്നെമൊഹിച്ചാളുണൎന്നാൾപൊടുക്കന ഖിന്നതപൂണ്ടു
കരഞ്ഞവൾചൊല്ലിനാൾഇത്രകുടിലത്വമുണ്ടായൊരുത്തനെ പ്രത്ഥ്വി
യിലിങ്ങിനെകണ്ടീലകെശവ പാങ്ങായൊരുപുറം നിന്നുനീപൊര
തിൽനിങ്ങാരുഭിമാനികളായഭൂപരെ രണ്ടുപുറത്തുമുള്ളൊർകളെ കൊ
ല്ലിച്ചു കൊണ്ടതുമറ്റാരുമല്ലനീയെന്നിയെ എന്തിനുമറ്റുള്ളവരെ പ
റയുന്നുചിന്തിക്കിൽ നിന്മറിമായമിതൊക്കയും ഗാന്ധാരി പിന്നെയും
ചൊന്നാൾമുകുന്ദനൊ ടാന്തരമിത്രയുള്ളൊരുനീയും തവ വംശവുംകൂ
ടമുടിഞ്ഞുപൊമില്ലൊരു സംശയംമൂന്നുപന്തിരാണ്ട ചെല്ലും പൊൾ
അങ്ങിനെതന്നെവരെണമെന്നുള്ളതുണ്ടിങ്ങിനിക്കും മനക്കാംപിൽ
സുബലജെ നന്നായിതു ഭവതിക്കുമിനിക്കുമ തൊന്നുപൊലെമതമാ
യതുമീശ്വരൻ തമ്മിലീവണ്ണംപറയുന്നനെരത്തു ധൎമ്മജനാടു ചൊ
ന്നാൻ ധൃതരാട്രനും യുദ്ധത്തിൽ വിണുമരിച്ചനൃപരുട ലെത്രയുംവൈ
കാതെസംസ്കരിപ്പിക്കു നീ നല്ല കൃപത്തുചെയ്യിക്കുമെന്നതു തുല്യമതി
യായധൎമ്മജൻ ചൊല്ലിനാൻ ബുദ്ധിവിലൊചനനാ യനരപതിയും
ദ്ധഭൂനിന്നുഭാൎയ്യയും താനുമായപുരിപുക്കരുളിനാന
ത്തലുമൊട്ടുചുരുക്കിമരുവിനാൻ ശുദ്ധമനസ്സഹജാദിയുമായഥ ശുദ്ധ
മനസ്സാംനൃപതിയുധിഷ്ഠിരൻ ശുദ്ധനഖണ്ഡൻജഗൽപരിപൂൎണ്ണ
നാംഭക്തപ്രിയൻ പരമാത്മാപരാപരൻ നിത്യനാംദെവകീപുത്രൻ
നിരുപമൻസത്യസ്വരൂപനന്തനനാകുലൻ നിൎജ്ജനസെവിതൻ
നിഷ്കളങ്കൻനിൎഗ്ഗുണൻനിജൂരനായകപുത്രപ്രിയസഖി ചിത്താദിക
ൾക്കുചെന്നെത്തരുതാതൊരു തത്വാത്മകൻനാനാസത്വസ്ഥിതൻ പര
ൻ വ്യക്തനവ്യക്തസക്തൻ ഭുവനസംവൃത്തൻവിവിക്ത വാസപ്രി
യൻ മാധവൻ ഭുക്തി മുക്തിപ്രദൻ ഭക്തിയുക്താത്മനാം ശക്തിയുക്തൻ
മഹത്തത്വമാകുന്നവൻ വൃഷ്ണിവംശൊത്ഭവനാകിയകെശവൻ വി
ഷ്ണുഭഗവാൻ വിരിഞ്ചഹരാൎച്ചിതൻ ജിഷ്ണുതനയകരാബ്ജരനായ കൃ
ഷ്ണനുംകൂടിമൊദാലെഴുനെള്ളിനാൻ തങ്ങൾതങ്ങൾക്കുചിതന്മാക്കുശി
ഷ്ടരുംഗംഗയിൽനിന്നുദകകക്രിയയും ചെയ്താർ മംഗലംപൂണ്ടൂവസിച്ചാ
രിനിയുടൻ നിങ്ങളൊടിന്നു ചൊൽവാൻവെലയുണ്ടതിമിംഗലംവരി
കെന്നാൾകിളിമകളും

സ്ത്രീപൎവ്വം സമാപ്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/383&oldid=185673" എന്ന താളിൽനിന്ന് ശേഖരിച്ചത്