ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൨ ശാന്തി

ദാരസമംഇത്തരമാശീൎവ്വാദംസത്വരംചൊല്ലിച്ചൊല്ലി പൃത്ഥീദെവ
ന്മാരെല്ലാംപരമാനന്ദംപൂണ്ടാർ സത്വരംധൎമ്മാത്മജൻപാണ്ഡവൻ
കുന്തിപുത്രൻസത്വമാനസൻചെന്നുഗൊവിന്ദപാദാംബുജം ഭക്ത്യാ
വന്ദിച്ചുനമസ്കരിച്ചഞ്ജലിചെയ്തു ചിത്തവുമഴിഞ്ഞലിഞ്ഞാൎദ്രമായ്സ്തു
തിചെയ്താൻശരണംമമതവചരണാംബുജദ്വയം ശരണംമുചുകുന്ദ
പരമാനന്ദപ്രദ ശരണംമുരഹരനന്ദനന്ദനശൗരെശ രണമരവിന്ദ
മന്ദിരനമൊസ്തുതെശരണമരവിന്ദമിത്രചന്ദ്രാക്ഷവിഷ്ണൊ ശരണ
മരവിന്ദനയനമധുരിപൊ ശരണമരവിന്ദനാഭനാരദസെവ്യശര
ണമരവിന്ദനാന്ദകചക്രായുധശരണംശംഖധരശരണംഗദാധര ശ
രണംപീതാംബരശരണംദാമൊദരശരണംനാരായണശരണം കൃ
ഷ്ണരാമശരണംധനഞ്ജയസാരഥെജല്പതെ ശരണംദെവപതെശ
രണം വെദപതെശരണംലൊകപതെശരണംധൎമ്മാപതെശരണംമ
ഖപതെശരണംക്ഷമാപതെ ശരണംരമാപതെരെശരണം യദുപതെ
ശ രണംവാസുദെവകരുണാജലനിധെ ശരണംഋഷികെശമരണ
വിരഹിത ശരണം മദെത്യാരാതെജനനവിരഹിത ശരണംനരകാരെ
ഗരുഡ ദ്ധ്വജവിഭൊ ശരണം വിൎഷ്വക്സെനമത്സ്യ വിഗ്രഹഹരെ ശര
ണം ജനാ ൎദ്ദനകൂൎമ്മവിഗ്രഹരെ ശരണംചതുൎഭുജകൊലവിഗ്രഹഹ
രെശരണം ഘൊരനരസിംഹവിഗ്രഹഹരെ ശരണംത്രിവിക്രമവാമ
നമൂൎത്തെഹരെ ശരണംജാമദഗ്ന്യപരശുരാമമൂൎത്തെ ശരണംദശരഥത
നയ രാമരാമശ രണംദശമുഖശമനരാമരാമ ശരണംകൗസല്യാന
ന്ദനരാഘവരാമ ശരണംഭരതലക്ഷ്മണശത്രുഘ്നാഗ്രജ ശരണംവി
ശ്വാമിത്രപ്രിയരാഘരാമ ശരണംതാടകാരെയജ്ഞപാലകരാമ ശ
രണംസുബാഹുനാശനരാഘവരാമ ശരണംമാരീചസെവിതരാഘവ
രാമശരണമഹല്യാദുഷ്കൃതനാശനപാദ ശ രണംഹാരശരാസനഭഞ്ജ
നകരശരണംസീതാപതെഭാൎഗ്ഗവദൎപ്പാപഹ ശരണംസീതാസുമിത്രാ
ത്മജന്മാനുചരശരണംഗുഹസെവ്യഭരദ്വാജാരാധിത ശരണംചിത്ര
കൂ ടശിഖരിതടവാസശരണംശരഭംഗത്രിദിപകഗതിപ്രദ ശരണംസു
തീക്ഷ്ണ സെവ്യംഘ്രിപംകജജയ ശരണംവീരാധനിഗ്രഹപണ്ഡിതരാ
മശരണമഗസ്ത പാദാംബുജസെവരത ശരണം ജടായുഷാലൊകിത
മാൎഗ്ഗാചരശരണംദണ്ഡകാരണ്യാവാസപ്രിയരാമ ശരണം പഞ്ജവ
ടീനിലയരാമരാമാശരണംദശമുഖഭഗിനീകുലാരാതെ ശരണംഖരരാ
തെമാരീചമൊക്ഷപ്രദശരണം ജടായുഷൊഗതിദാനൈകരതശരണം
കബന്ധശാപാപഹരാമരാമശരണം കരുണയാശബരിഗതിപ്രദശ
രണംവാതാത്മജസെവിതരാമരാമശരണം സുഗ്രീവസന്താപനാശനക

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/388&oldid=185678" എന്ന താളിൽനിന്ന് ശേഖരിച്ചത്