ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൬ ശാന്തി

രിൽപതിപതിസന്തതഗതി ക്ഷണദാപതിപശുപതിപാൎവ്വതീപതി
പ്രഭൃരിദിശാമധിപതിസഞ്ചയപതി വിബുധസെനാപതി വിവിധ
ഗണപതി പ്രമഥപതിയക്ഷരക്ഷസാംപതിഭൊഗ പതിഗന്ധൎവ്വപ
തിസകലപ്രജാപതി പ്രമുഖനിജനരചിതശ്രുതിതതി പ്രണതിനു
തിശ്രുതിപ്രിതിപൂണ്ടീടുംദെവൻ ദാനവാരാതിദയാവാരിധിമഖപ
തി സുകൃതി ജനപതിനിലയൻ നിരഞ്ജനൻ നിഷ്കളൻനിരാകാര
ൻനിൎഗ്ഗുണൻനിരുപമൻ നാസ്പുഫൻ നിശ്ചലനിൎമ്മലൻനിരാ
കുലൻ നിൎമ്മമൻനിരാമയൻ നിൎവ്വികല്പകൻനിത്യൻ സത്യജ്ഞാനാ
നന്താനന്ദാമൃതാദ്വയമൂൎത്തി സച്ചിൽ ബ്രഹാത്മാസത്തമാത്രാത്മാ
പരമാത്മാ സംവിദെകാത്മാപരജ്യൊതിരാദ്യനുഹീനൻ സംവ്രത
ന്മായാമയനീശ്വരനെന്റെയുള്ളിൽ സന്തതമിരുന്നരുളീടിനനാരായ
നെൻ തൻതിരുവടിയൊടുകൂടവെധൎമ്മാത്മജൻ നിന്തിരുവടിയുടെ
ഭക്തന്മാരനുദിനം നിന്തിരുവടിതന്നെചിന്തിച്ചുവാഴുംപൊലെ നി
ന്തിരുവടിയിരുന്നരുളീടുവാനിപ്പൊ ളെന്തുകാരണമാരെധ്യാനിച്ചെന്ന
റികയി ലാഗ്രഹമുണ്ടുപാരമരുളി ച്ചെയ്യാമെംകിൽ കെൾക്കാമെന്നതെ
വെണ്ടുകാരുണ്യവാരാന്നിധ ചൊല്ലുവനംകിലതുകെട്ടാലുംപരമാ
ൎത്ഥം സ്വൎല്ലൊകനദിനരിസുതനാകിയവസുശ്രെഷ്ഠൻ അഷ്ടരാഗങ്ങളെല്ലാം
നഷ്ടമായ്ചമച്ചള്ളിലഷ്ടാംഗബ്രഹ്മചൎയ്യനിഷ്ഠയൊടനുദിനംവെദവെ
ദാംഗവെദാന്താദിശാസ്ത്രാൎത്ഥശസ്ത്ര വെദികൾമുൻപൻ വിജ്ഞാനാ
ദ്ധ്യാത്മജ്ഞാനത്തൊടും വിജയപ്രയുക്താസ്ത്രനികരതല്പത്തിന്മെൽ വി
ജിരുകരണനായ്വരമയാഗത്തൊടും സുഷുമ്നനാഡിയുടെമൂലാധാരത്തിം
കൽനി ന്നഴുന്നകുണ്ഡലിനിശക്തിയെക്കരയെറ്റി ചക്രങ്ങൾകട
ണ്ടസൌദാമിനീലതപൊലെ മുഖ്യമാംബ്രഹ്മരന്ധ്രത്തിംകൽചെന്നാ
ശുമുട്ടി ചന്ദ്രമണ്ഡലത്തിംകൽ നിന്നൊഴുകിടും സുധാ വിന്ദുക്കൾസു
ഷുമ്നയിൽവീണുകിഴ്പട്ടവന്നു മൂലാധാരം പ്രാപിച്ചുപരമാനന്ദംപൂണ്ടു
കാലദെശാവസ്ഥാദിവിസ്മൃതമനസ്സിംകൽ ധ്യെയനാമെന്നെക്കണ്ടു
ഭക്തിവിശ്വാസത്തൊടെ മായകൂടാതെ തെളിഞ്ഞെകമായ്ക്കിറഞ്ഞൊ
ക്ക പരന്നു വിളങ്ങീടും നിഷ്കളസ്വരൂപത്തെ ത്തിരഞ്ഞുസകളമാംപു
രുഷരൂപമാക്കി തന്നുടെഹൃദയത്തിലുറച്ചിളകാതെ നന്നായ്ചെൎത്തതു
മൂലമിളക്കാതിരുന്നുഞാൻ ശന്തനുതനയൻതന്നനന്തൎഭാഗത്തിംകൽ ചെ
ന്നനുരംകൂടാതെകണ്ടിരിക്കുന്നിതുമിപ്പൊൾ അന്തകാത്മസഹജാമാ
ത്യാദികളൊടെ ശന്തനുതനയനക്കാണ്മാൻപൊകെണ മിപ്പൊൾ
വൈകരുതെതുംതെരുപൂട്ടുകെന്നരുൾചെയ്തു വൈകാൎയ്യരഹിതനാമെക
നായകൻ കൃഷ്ണൻ സഹജപുരോഹിതസച്ചിവസാമന്തൌഘസഹി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/392&oldid=185682" എന്ന താളിൽനിന്ന് ശേഖരിച്ചത്