ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦൪ അശ്വമെധികം

ശക്തിയുക്തൻദെവൻ ആസ്ഥാനമണ്ഡവെരത്നസിംഹാസനെആ
സ്ഥയാസം പ്രാപ്തനായൊരുനെരത്തു നക്ഷത്രമണ്ഡലമദ്ധ്യെവിള
ങ്ങുന്ന നക്ഷത്രനാഥനെപ്പൊലവിളങ്ങിനാൻ എന്നുള്ളിലാമ്മാറി
രുന്നരുളുന്നവൻ തന്നെയും കണ്ടുകണ്ടാനന്ദമുൾക്കൊണ്ടു കണ്ണുകളെ
റാംകുളുൎത്തുകുളുൎത്തവ നെണ്ണമില്ലതൊളംസന്തൊഷചെതസാ വി
ണ്ണവർനായകൻചെന്നുസുധൎമ്മയിൽ വിണ്ണവരൊടൂമിരുന്നപൊലെ
തദാമന്നവർമന്നവനായയുധിഷ്ഠിര നുന്നതരത്നസിംഹാസനമെ
വിനാൻ അപ്പൊഴൊരത്ഭുതം കണ്ടിതെല്ലാവരും വിപ്രപ്രവരരെക്കാൽ
കഴുകിച്ചനീ രുണ്ടൊരുവാപികണക്കെനിന്നീടുന്നു കണ്ടുമുണ്ടെറ്റം
പരപ്പമുണ്ടാകയാൽ വന്നൊരുകിരിയതിൽമുഴുകികരെറുന്നിതു പിന്നെ
യുംപിന്നെയുംപിന്നെയും പൊന്നുപൊലെയൊരുഭാഗംനിറമതി ന
ന്യഭാഗംമുന്നമുള്ളവണ്ണംതന്നെ ഭൂമിദെവന്മാരതുകണ്ടുചൊദിച്ചാർനീ
മുതിൎന്നെങ്ങളൊടാശു ചൊല്ലീടെണം നിന്നുടൽ പാതിയുമെങ്ങിനെ
യിങ്ങിനെ പൊന്നിറമായവാറെന്നിതു സാഹസാൽ ഗുണിതിലെന്തി
നിമുഴുകുന്നിതു പിന്നെയുംപിന്നെയുംവീണനെകംതരം എന്നതുകെ
ട്ടു പറഞ്ഞിതുകീരിയു മിന്നതുനിങ്ങൾക്കു ഞാൻ പറയണമൊ ഞാന
തുനെരെപ്പറയുന്നനെരത്തമാനസെ നിങ്ങൾക്കുഖെദമുണ്ടായ്വരും ചൊ
ല്ലണമെംകിലോചൊല്ലവൻനിങ്ങളുമെല്ലാവരും ചെവിതന്നുകെട്ടീ
ടുവിൻഎംകിലൊ പണ്ടുസുകൃൽപ്രസ്ഥാനംദ്വിജൻങ്കങ്ങളെല്ലാമ
കന്നതുപൊനിധിപത്നിയൊടുമൊരുപുത്രനാടുംപുത്ര പത്നിയൊടുംകൂ
ടി വാഴുന്നതുകാലം നിത്യ മുതിർമണിയും പെറുക്കിക്കൊണ്ടു വൃത്തികഴി
ച്ചവസിക്കുമാറാകുന്നു അന്നൊരുനാളൊരുകാലായിലാമ്മാറു ചെന്നു
റുക്കിയന്നെന്മണികൊണ്ടന്നുഒക്കെവറുത്തുമിയൊടെ പൊടിച്ചുതു
നാഴിയുണ്ടുള്ളവൎക്കുനാലൎക്കുമാ യ്ഭീഷണമായതപൊബലനിഷ്ഠയാ
സ്വാദ്ധ്യായപൈതൃദെവാദികളും കഴി ച്ചാസമയാചെന്നുഭുജിപ്പാനി
രുന്നിതുനാലൊഹരിയായ്പകുത്തുവിളംപിയ നെരത്തുവന്നാനൊരുവഴി
പൊക്കനും ആലസ്യമൊടുവിശന്നുദാഹിച്ചവനു കാലത്തുനൽകുവി
ൻ തണ്ണീരിനിക്കെന്നാൻ യെംകിലതിഥിക്കിനിക്കു വിളംപിയ തം
ഘ്രികഴുകുകെന്നാനഥതാതനും അങ്ങു വിളംപിയതല്ലിനക്കുള്ളതു ണ്ട
ങ്ങവനെപറഞ്ഞിതുപത്നിയും അങ്ങിനെയല്ലതു ധൎമ്മവുമല്ല
ല്ലൊ നിങ്ങളെ ഞാൻ ഭരിക്കണമെന്നുണ്ടെല്ലൊ ഭൎത്തൃശുശ്രഷ
ണധൎമ്മമിനിക്കെന്നു പത്നിയുമെറ്റമുറച്ചു ചൊല്ലീടിനാൾ പുത്ര
നതുകെട്ടവരൊടുചൊല്ലിനാൻ വൃദ്ധതപൂണ്ടപിതാവുംജനനിയും
ക്ഷുത്തിനു പാത്രമല്ലന്നുടെയൊഹരി പൃത്ഥ്വീസുരന്നുനൽകിടൂക

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/410&oldid=185700" എന്ന താളിൽനിന്ന് ശേഖരിച്ചത്