ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം ൪൧

ങ്ങുന്നെരം കൎത്തവ്യമെന്തുമൊക്ഷത്തിനുചൊല്ലെണം എന്നുരാജാവു
ചൊദിച്ചതുകെട്ടപ്പൊളന്യൊന്യമാലൊകനംചെയ്തവൎകളും വെദവെ
ദാന്തശാസ്ത്രങ്ങളിൽത്തിര ഞ്ഞെതെതുനല്ലതെന്നൊൎത്തിരിക്കുംനെരം
കൃഷ്ണവൎത്മാ ഭയാകാണായിതന്തികെ കൃഷ്ണതനൂജനാം ശ്രീശുകൻത
ന്നെയും ഒന്നാശുമിന്നിസഭാതലമന്നെരം ഇന്ദ്രസഭാന്തെബൃഹസ്പതി
തൽഗുരുവന്നതുപൊലെ വിളങ്ങിസഭാതലം സുന്ദരരൂപൻദിഗംബ
രൻ നിൎമ്മലയൻഗൎഭപാത്രത്തിൾക്കിടന്നനാളെപുരാ മുക്തനായുത്ഭവി
ച്ചൊരുതപൊധനനൻമന്ദമന്ദമെഴുനെള്ളിയനെരത്തു മന്ദെതരംമാന്യ
സ്ഥാനവുംന്നൽകിനാർപാദ്യവുമാചനീയവുമൎഗ്ഘ്യവുമാദ്യമാമാസ
നവുമ്മധുപൎക്കവുംവെദ്യമാംവണ്ണംവിധായതെളിഞ്ഞഭിവാദ്യവുംചെ
യ്തുനിന്നുനൃപെന്ദ്രാദ്യനും ഞങ്ങളൊടിന്നുചൊദിച്ചചൊദ്യത്തെനീ മം
ഗലാത്മാവെതെളിഞ്ഞുചൊദിച്ചാലും ശ്രീശുകനായതപൊധനശ്രെ
ഷ്ഠനൊ ടാശുതീരുംബഹുസംശയമെവൎക്കും മെലിൽകലിയുഗത്തി
ങ്കലുള്ളൊൎകൾക്കുനാലാംപുരുഷാൎത്ഥസാധനമായ്വരും അന്ത്യകാലത്തി
ങ്കലെതുമനുഷ്യനാൽചിന്ത്യമെന്തെന്തൊന്നുകൎത്തവ്യമായതും ശ്രൊത
വ്യമാകുന്നതെന്തെന്നുമാദരാൽ മൊദാലരുൾചെയ്കവെണംദയാനി
ധെ സന്നമൃത്യുവായൊരടിയൻതവദാസപാദാംബുജഭക്തജനൊ
ത്തമൻ മൊക്ഷൈകസാധനമായുള്ളതിപ്പൊഴെസാക്ഷാലടിയനുപ
ദെശിച്ചീടെണം ശിഷ്യൊഹമെന്നഭിവാദ്യവുംചെയ്തുസന്തുഷ്ട്യാപവി
ത്രംധരിച്ചിരുന്നീടിനാൻ മന്ദസ്മിതാന്വിതൻ ബ്രഹ്മരാതൻഗുരുവ
ന്ദനവുംചെയ്തരുൾചെയ്തിതുത്തരം ധ്യെയനാകുന്നതുംവിഷ്ണുനാരായ
ണൻശ്രൊതവ്യമാകുന്നതുംതൽകഥാമൃതം കൎത്തവ്യമാകുന്നതുമഭിവന്ദ
നംചിത്തംതെളിഞ്ഞുകെൾക്കെന്നരുളിച്ചെയ്തു ശ്രീശുകൻചൊല്ലുന്നഭാ
ഗവതംകെട്ടൊരാശയുംകൂടാതെനാരായണന്തങ്കൽ എകീഭവിച്ചുള്ളൊ
രാത്മാവിനൊടുകൂടെകാന്തസൌഖ്യംകലൎന്നുമരുവുമ്പൊൾ എഷണ
പാശങ്ങളൊക്കവെഖണ്ഡിച്ചാനെഴാംദിവസവുമസ്തമിച്ചുതദാ ഭൂപ
തി ചൊന്നാനമാത്യരൊടന്നെരം ശാപഭയമിനിക്കില്ലെന്നതും വന്നു
താപസൻതന്നഫലമുപജീവിച്ചു താപംകെടുക്കനാമെന്നതുകെട്ടവർ
പാരായ്കപാരണ യ്കെന്നവർചൊല്ലിനാർ പാരിന്നുനാഥൻപരി
ക്ഷിത്തുമാദരാൽഎവരുമൊന്നിച്ചതിനുതുടങ്ങിനാർ സെവകന്മാൎക്കു
കൊടുത്തുനൃപതിയുംതാനുമെടുത്താനൊരുഫലംഭക്ഷിപ്പാൻകാണായി
തുചുവന്നൊരുകൃമിയതിൽബ്രാഹ്മണഭക്തനാം ഭൂപതിചൊല്ലിനാൻ
ധാൎമ്മികന്മാരാമമാത്യരൊടന്നെരം തക്ഷകനെന്നുപെരിട്ടുകൊ ണ്ടി
പ്പൊൾനാമിക്രിമിയെകൊണ്ടുതന്നെകടിപ്പിച്ചാൽ ഭൂദെവശാപമസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/47&oldid=185336" എന്ന താളിൽനിന്ന് ശേഖരിച്ചത്