ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം

ഹരിഃശ്രീഗണപതയെനമഃ അവിഘ്നമസ്തു

ശ്രീ രാമരാമരാമഗൊവിന്ദശിവരാമ ശ്രീമഹാദേവകൃഷ്ണ മുകു
ന്ദനാരായണ

നാരായണായനമൊ നാരായണായനമൊനാരായ
ണായനമൊനാരായണായനമഃ

പാരതിലൊരൊതരമുള്ളജന്തുക്കളാ
യിപാരമുള്ളഴൽപൂണ്ടുജനിച്ചുമരിപ്പതും പാരാതെമാറ്റിക്കൊൾവാ
നെന്തൊരുകഴിവയ്യൊപാരീരെഴിനുംമൂലമാകിയദെവദെവ ഭാരതമാ
യകഥകെൾക്കയുംചൊല്ലുകയും പാരംനന്നെന്നുഗുരുവളിച്ചെയ്തുകെ
ൾപ്പുപാരാതെ പറയെണമതുനീകിളിപ്പെണ്ണെഭാരമില്ലെതുംനിനക്കെ
പ്പെരും പാഠമെല്ലാഭാരതീദെവിയെന്റെനാവിന്മെൽവിളങ്ങുകിൽ
പാരാശൎയ്യാനുഗ്രഹംകൊണ്ടുഞാൻ ചൊല്ലീടുവൻഭാരതമൊടുങ്ങാതൊ
ന്നാകിയകഥയെല്ലൊപാരമാഗ്രഹമെങ്കിൽ ചുരുക്കിപറഞ്ഞീടാം കെൾ
ക്കെണമെല്ലൊമഹാഭാരതമിതിഹാസംപൊക്കണംദുരിതങ്ങളെപ്പെരു
മിരിനാലെമൊക്ഷസാധനങ്ങളിൽമുൻപിതിനെന്നുതന്നെസാക്ഷാ
ൽശ്രീകൃഷ്ണൻപരമാചാൎയ്യ നരുൾചെയ്തുവെദവ്യാസൊക്തമായവെദാ
ന്തസാരാൎത്ഥംനീയാദികെൾപ്പിക്കെണമാനന്ദം വരുപാനായിആ
ദിയെകെൾപ്പി നെംകിൽ ഭാരതമായകഥാമൊദെനപറഞ്ഞീടാമാദി
നായകലീലാഗുരുവുംഗണെശനുംവാണിയുംമുകുന്ദനുംഗുരുകാരുണ്യ
ത്താലെതുണക്ക വന്ദിയ്ക്കുന്നെൻ കരുണചിത്തന്മാരാം ധരണീസുരവൃ
ന്ദചരണാംബുജഹത്തെശ്ശരണംപ്രാപിക്കുന്നെൻവസിഷ്ഠാത്മജസു
തപുത്രനന്ദനൻ താനും വസിച്ചീടണമുള്ളിൽ വാല്മീകിമുനീന്ദ്രനും ര
സിച്ചീടണമിതുകെട്ടു, ഭക്തന്മാർപരിഹസിച്ചിടുകിലതുന്ദുരിതവിനാ
ശനംഭഗവാന്മാരെകൊണ്ടുള്ളചരിതവും ഭഗവച്ചരിതവും തൽ
ഗുണനാമങ്ങളുംപറഞ്ഞുംകെട്ടുമുള്ളിൽധ്യാനിച്ചുമുള്ള കാലം പരമാന
ന്ദം പൂണ്ടുകഴിച്ചുകൊൾ കനല്ലു ഭാരതമതിൽചൊല്ലാതുള്ളൊരുകഥകളൊ
പാരാതെനിരൂപിക്കിലെത്രയുംകുറഞ്ഞിടുംഅക്കഥയൊക്കെച്ചൊൽവാ
നുൾക്കാമ്പിൽനിരൂപിക്കിൽ മുഖ്യനാംവെദവ്യാസൻതാനൊഴിഞ്ഞാ
രുമില്ല അഞ്ചിതമായ മഹാഭാരതമിതിഹാസ മഞ്ചാമതൊരുവെദമെ
ന്നത്രെ ചൊല്ലിമുനി അങ്ങിനെയിരിപ്പൊരുഭാരതകഥയിപ്പൊ ളി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/55&oldid=216604" എന്ന താളിൽനിന്ന് ശേഖരിച്ചത്