ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ സംഭവം

ങ്ങിനെചൊൽവാനുള്ളിൽനാണമാകുന്നിതയ്യൊഎന്നാലുമവരവക്ക
റിവാൻതക്കവണ്ണം നന്നായിപ്പറകെന്നുവന്നീടുമറിഞ്ഞവർ എംകി
ലൊകെട്ടുകൊൾവിൻദൊഷങ്ങളൊക്കെ മറച്ചെങ്കലുള്ളൊരുഗുണം
ഗ്രഹിച്ചുകൊൾവിൻ‌നിങ്ങൾ ജനമെജയനൃപൻതന്നുടെയാഗത്തി
ങ്കൽ മുനിനായകൻ വെദവ്യാസനുമെഴുന്നള്ളി അന്നെരം പൈത഻മഹ
ന്മാർഗുണംകെട്ടമൂലം മന്നവനപെക്ഷിച്ചു ഭാരതകഥകെൾപ്പാൻ
വൈശദ്യമൊടുമിവൻതന്നെനീകെൾപ്പിക്കെന്നു വൈശമ്പായന
നൊടുവെദവ്യാസനുംചൊന്നാൻവൈശിഷ്ട്യമുള്ള മുനിവന്ദിച്ചുനൃപനൊ
ടുസംശയംതിരുംവണ്ണംസംക്ഷെപിച്ചറിയിച്ചു വിസ്തരിച്ചരുളിചെയ്തീ
ടെണമെന്നു നൃപൻചിത്തകൌതുകത്തൊടുപിന്നയും ചൊദിച്ചപ്പൊ
ൾസത്യജ്ഞാനാനന്താനന്ദാത്മകപരബ്രഹ്മതത്വജ്ഞനായവൈശമ്പാ
യനനരുൾചെയ്തുധാതാവിൻമകനായദക്ഷനുമക്കളായിചെതൊഹാ
രീണികളായറുപതുണ്ടായതിൽഅദിതിപെറ്റുണ്ടായിസൂൎയ്യ നെന്നറി
ഞ്ഞിലുമവനുമകൻമന്ദവവന്റെമകനിളൻ അവനുമൊരുപെണ്ണാ
യ്ചമഞ്ഞവിധിവശാൽ മുമ്പിനാൽ വിരിഞ്ചൻതൻ പുത്രനാമത്രിക
ണ്ണി ൽ സംഭവിച്ചിതുചന്ദ്രനവന്റെമകൻബുധൻ ഇളയായ്ചമഞ്ഞു
ള്ളൊരിളനെക്കണ്ടമൂലമിളകിബുധനുടെമാനസമതുകാലം ഇള പെറ്റു
ണ്ടായ്‌വന്നുചൊല്ലെഴും‌പുരൂരവാവിളയെവഴിപൊലെരക്ഷിച്ചാനവ
ന്മുന്നം അവനുമക നായുസ്സാകിയനൃപവര നവനീഭരണംചെയ്തിരു
ന്നാൻ ചിരകാലം നഹുഷനായനൃപതീശ്വരനവന്മകൻ നഹുഷൻത
ന്റെമകനായതുയയാതിയുംപാരിടംപരിപാലിച്ചിരിക്കും കാലത്തിൻ
കൽനാരിമാരീരുവരെവെട്ടിതുയയാതിയും ദിതിജാചാൎയ്യശുക്ര
മാമുനിയുടെസുതയായീടും ദെവയാനിയെവെട്ടുമുമ്പിൽ ദിതിജാധിപ
നായവൃക്ഷപൎവ്വാവിന്മകളത സുന്ദരിയായശൎമ്മിഷ്ഠരണ്ടാമവൾ അതു
രണ്ടിലുമായിട്ടഞ്ചുപുത്രന്മാരുണ്ടായിയദുവുംതുവശുവും ദെവയാനിക്കു
മക്കൾശൎമ്മിഷ്ഠാത്മജൻദ്ര്യുഹ്യുധൎമ്മിഷ്ഠനായപൂരുവാ
യതുമൂന്നാമവൻയദുവിൻപരമ്പരായാദവന്മാരായ്‌വന്നുപിതൃശാപത്താ
ലില്ലുാതായിതുനൃപചിഹ്നംപൂരുവിൻപരമ്പരാജാതന്മാർപൌരവന്മാർ
പൂരുവിൻ ഭാൎയ്യ ക്കന്നുകൌസല്യയെന്നുനാമം അവൾപെറ്റുള്ളജനമെ
ജയനെന്നനൃപൻഅവന്റെപത്നിക്കുപെരനന്തയെന്നാകുന്നു പ്രാ
ചിന്നരനെന്നനൃപനവൾപെറ്റുണ്ടായതുംപ്രാചിയാംദിക്കുജയിച്ചതി
നാലെന്നുനാമംഅവൻ‌തന്നുടെപത്നീയശ്മകിയെല്ലൊകെൾപ്പിൻ അ
വൾപെറ്റുണ്ടായിതുശയ്യാതിഎന്നനൃപൻ ശയ്യാതിരുശന്തുവിൻനന്ദ
നാവരാംഗിയാംമയ്യൽകണ്ണാളെവിവാഹംചെയ്തുവാഴുംകാലം അവൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/56&oldid=185345" എന്ന താളിൽനിന്ന് ശേഖരിച്ചത്