ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ സംഭവം

സ്വാൻപൂഷാവെന്നും സവിതാപിന്നെതാഷ്ടാവിഷ്ണുവുമിവരെല്ലാം
ദിതിതൻമകനെല്ലൊഹിരണ്യകശിപുതാൻ സുതന്മാരായിട്ടവനഞ്ചു
പെരുണ്ടായ്‌വന്നു പ്രഹ്ലാദൻ സഹ്ലാദനുമനുഹ്ലാദനും‌പിന്നെ ശിബി
യും ബഷ്കളനുമവൎക്കുനാമമെടൊ അവരിൽപ്രഹ്ലാദനുമൂന്നുപുത്രന്മാ
രുണ്ടായി അവർപൊൽവിരൊചനൻ സുംഭനുംനിസുംഭനും അവരി
ൽവിരൊചനൻ‌തന്മകൻ‌മഹാബലി അവനുനൂറ്റമക്കളവരിൽജ്യെ
ഷ്ഠൻബാണൻ ദനുവാമവൾപെറ്റുനാല്പതുപെരുണ്ടായീ ദനുജന്മാ
രാമവർനാൽപ്പതിൻപെരുംചൊല്ലാം വിപ്രചിത്തിയും‌പിന്നെശം
ബരൻ‌നമുചിയും ചൊല്പെറുംപുലൊമാവുമസിലൊമാവു കെശീദുൎജ്ജ
യനശ്വശിരാവമലനയശ്ശിരാ വയശംകുവംശംകുഗഗനമൂൎദ്ധാവെ
ന്നും വെഗവാൻ‌കെതുമാനുംസ്വൎഭാനുചിത്രഭാനു അശ്വനുമശ്വപ
തിവൃക്ഷപൎവ്വാതാനും ജഗനുമശ്വഗ്രീവൻ സൂക്ഷ്മനും‌തുഹുണ്ഡനും
ഖസൃവുതാനുമെകചിത്തനുംവിരൂപാക്ഷൻ ഹരനുമഹരനും‌നിചന്ദ്ര
ൻനികുംഭനും കുപഥൻ‌കാപഥനുംശരദൻശരഭനും ചന്ദ്രമാവെന്നു
മിവർനാൽപ്പതുദാനവന്മാർ സിംഹികപെറ്റിട്ടുള്ളുരാഹുവാകിയവീ
രൻ സുചന്ദ്രൻ ചന്ദ്രഹൎത്താചന്ദ്രമൎദ്ദനൻ‌താനും ക്രൂരസ്വഭാവനെ
ന്നും ക്രൂരപെറ്റുണ്ടായ്‌വന്നു അപ്പാരപൎയ്യംപറഞ്ഞീടുവാൻ പണിതു
ലൊം ദൈത്യപക്ഷത്തിൽക്രൊധവശന്മാരെന്നകൂട്ടം പത്തുപെരുണ്ടു
പിന്നെച്ചൊല്ലീടാമവരെയും എകാക്ഷനമൃതപൻ പ്രലംബവൻ നരക
നും വാതാപിതാനുംശത്രുതപനൻ സദന്തനും ഗഭിഷ്ഠൻ ചന്ദ്രനായു
ൎദ്ദിഗ്ഘജിഹ്വനുമെവം അസംഖ്യമവരുടെപുത്രപൌത്രന്മാരെല്ലാം
ചൊല്ലുവെനനായുഷാതന്നുടെസുതന്മാരെ വിഷ്കരൻബലൻവീരൻ
പുത്രനുമെന്നു നാൽവർമക്കളുണ്ടവൎകളുമെത്രയുംബലവാന്മാർ കാല
യാമവളുടെമക്കളെന്നറിഞ്ഞാലും കാലകെയന്മാരവരതമ്മുടെ പെരും
ചൊല്ലാം ദുഷ്ടനാംവിനാശനൻക്രൊധനൻക്രൊധവാന്താ പിന്നെതു
വിവദ്ധനനക്രൊധനവരെല്ലാം കാലകെയന്മാർദെവവൈരികളറി
ഞ്ഞാലും ഇച്ചൊന്നദൈത്യപക്ഷത്തിൻകലുള്ളവൎക്കെല്ലാ മച്ശനാകി
യശുക്രൻ ഭാൎഗ്ഗവനുപാദ്ധ്യായൻ നിശ്ശെഷംദെവാസുരന്മാരുടെപാ
രംപൎയ്യം നിശ്ചയം‌പറവതിനാൎക്കുമെയരുതെല്ലൊ പിനതാതന്റെ
മക്കൾവൈനതെയന്മാരെല്ലാം വിരവൊടവരുടെപെരുകൾതാക്ഷ്യനെ
ന്നും അരിഷ്ടനെമിതാനുംഗരുഡനരുണനും ആരുണിവാരുണിയും
വിനതാതനയന്മാർകദ്രുവിൻമക്കളെല്ലൊ കാദ്രവെയന്മാരെല്ലാം അ
നന്തൻവാസുകിയും തക്ഷകൻ‌കാൎക്കൊടകൻപത്മനുംമഹാപത്മൻ
ഗുളികൻശംഖപാലൻ‌അപ്പരിഷകളുടെ സന്തതിചൊല്ലിക്കൂടാമല്പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/70&oldid=185359" എന്ന താളിൽനിന്ന് ശേഖരിച്ചത്