ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൯൧

ണ്ണംചൊന്നമൂലം കെവലം‌ഗാന്ധൎവ്വംകൊണ്ടെന്നെനീ വരിക്കണു
അന്നെരംശകുന്തളാചൊല്ലിനാൾനൃപനൊടു മന്നവഹൊമദ്രവ്യമിവി
ടെയുണ്ടായ്‌വരും വഹ്നിയുമുപാൎദ്ധ്യായൻ‌താനുമുണ്ടെല്ലൊപിന്നെ എ
ന്നിവയൊന്നുകൊണ്ടുമില്ലവൈഷമ്യമെതും എന്നാലുമൊരുദണ്ഡം
പാരമുണ്ടറിഞ്ഞാലും മന്നവപുനത്തുമെന്നൊടുപറയണം ദണ്ഡമാകു
ന്നതെന്തുനെരെനീ ചൊല്ലീടെടൊ പുണ്ഡരീകാക്ഷിയതുപൊക്കാ
വൊന്നല്ലെന്നുണ്ടൊപൊക്കാവൊന്നല്ലെന്നത്രെതൊന്നുന്നുപിന്നെ
നൃപന്മാൎക്കുണ്ടൊനിരൂപിച്ചാത്സാദ്ധ്യമല്ലാതെയൊന്നുംദുഃഖസാദ്ധ്യമൊ
ബാലെകെവലമസാദ്ധ്യമൊമയ്ക്കണ്ണിചൊല്ലീടെന്തെന്നെന്നൊടുപർ
മാൎത്ഥം എന്തതെന്നറിയാഞ്ഞുസന്താപമുണ്ടാകെണ്ടാ ചിന്തിച്ചാൽകൃ
ച്ശ്രസാദ്ധ്യമെംകിലുംകൊള്ളാമെല്ലൊനിന്നുടെ പുത്രനായിട്ടെന്നിലുണ്ടാ
കുന്നവൻ തന്നെനീരാജാവാക്കിപ്പിന്നെവാഴിക്കാമെന്നും എന്നൊ
ടുസത്യംചെയ്കിലരുതെന്നില്ലതാനും ദുൎഗ്ഗതിയുണ്ടാം വൃഥാമൈഥുനത്തി
നെന്നതൊ സൽഗുണനിധെതവഞാൻപറഞ്ഞിടെണമൊ ധാത്രീ
ശനവൾചൊന്നസത്യവുംചെയ്തുകൊടു ത്താസ്ഥയാകൃതയുഗകാലധ
ൎമ്മവും ചെയ്തു കാന്തയാംശകുന്തളതന്നെയുംപുണൎന്നിതു ഗാന്ധൎവ്വവി
ധിയാലെന്നറികനൃപൊത്തമ ചതുരംഗിണിയായാസെനയുമായ്‌വന്നു
ഞാൻ കുതുകമൊടുനിന്നെക്കൊണ്ടുപൊയ്ക്കൊൾവനെന്നും സമയം
ചെയ്തുനൃപൻ‌തന്നുടെരാജ്യം‌പുക്കാൻ കമലാക്ഷിയുംഗൎഭംധരിച്ചാള
ന്നുതന്നെ കണ്വമാമുനിതാനുമന്നെരംപൊന്നുവന്നാൻ കന്ന്യകപെ
ടിയൊടെനാണിച്ചുനിന്നാളെല്ലൊ ദിവ്യലൊചനംകൊണ്ടുസൎവ്വവും
കണ്ടുമുനി ദിവ്യമാനിനിയായപുത്രിയൊടരുൾചെയ്താൻ എതുമെദൊ
ഷമില്ലാവെദിക്കവെണ്ടബാലെ സാധിച്ചുമനസിഞാൻ ചിന്തിച്ച
തെന്നും വന്നു മൂന്നുലൊകവുംപുകൾകാണ്ടൊരുകുമാരനെമൂന്നുവത്സ
രംകൊണ്ടുപറ്റിതുശകുന്തളാ പുഷ്ടവൃഷ്ടിയുംചെയ്താരൎഭകൻ പിറന്ന
പ്പൊളപ്സരസ്ത്രീകളെല്ലാംതുടങ്ങീപാട്ടും‌കൂത്തും ദെവദുന്ദുഭികളുംഘൊ
ഷിച്ചങ്ങുണ്ടായ്‌വന്നു ദെവകളിവൻചക്രവൎത്തിയായ്‌വരുമെന്നാർ ജാത
കൎമ്മാദികളും‌ചെയ്തിതുമുനിവരൻജാതനായവനെല്ലാവിദ്യയും‌പഠിപ്പി
ച്ചു. താപസീശകുന്തളാനന്ദനനൊടുംകൂടി ഭൂപതിതന്നെച്ചിന്തിച്ചാതു
രയായ്‌വാഴുന്നാൾനിഷ്ഠുരമൃഗങ്ങളെ നിഗ്രഹിക്കയുമൊരൊദുഷ്ടരാക്ഷസ
കുലം നഷ്ടമായ്ചമയ്ക്കയും പുഷ്ടവിക്രമത്തൊടെതുടങ്ങീദുഷ്ഷന്തജൻ തു
ഷ്ടിപൂണ്ടിതുമുനിവൎഗ്ഗവുംദ്വിജന്മാരും ദ്വാദശസംവത്സരംചെന്നിതു
കുമാരനും വെദശാസ്ത്രാദികളുംപാഠംചെയ്തുറച്ചിതു താതനാം‌മുനിവര
ൻ‌പുത്രിയൊടരുൾ ചെയ്താൻ നീതവഭത്താവിനെച്ചെന്നുകാണണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/97&oldid=185386" എന്ന താളിൽനിന്ന് ശേഖരിച്ചത്