ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

ഷ്കാർകൊല്ലത്തുംമറ്റുംഒരുശിപ്പായിപട്ടാളംപാൎപ്പിച്ചുവരുന്നുനെരുംന്യായവുംനടത്തെണ്ടതി
ന്നുരാജ്യത്തിൽ൫.ജില്ലകളെയുംഅതിന്നുതാഴെപലമണ്ഡപത്തിൻവാതില്ക്കൽഅധികാരിപി
ള്ളമാരെയുംസ്ഥാപിച്ചിരിക്കുന്നു—തെക്കെജില്ലകന്യകുമാരിയിൽനിന്നുവടക്കുപടിഞ്ഞാറൊ
ട്ടു൫.കാതംദൂരമായപത്മനാഭപുരംതന്നെഅതിങ്കീഴിൽതൊവാള—അഗസ്ത്വീശ്വരം—ഇരണി
യൽ—കല്ക്കുളം—വിളവാങ്കൊടുഎന്നമണ്ഡപത്തിൻവാതിലുകൾഅല്ലാതെനാലുദിക്കിലുംനെയ്യൂ
ർ—നാഗരകൊവിൽ—തിരുവിതാങ്കൊടുഎന്നുമുമ്പത്തെരാജധാനി—കൊട്ടാരം—കന്യാകുമാരി—
ശുചീന്ദ്രംമുതലായക്ഷെത്രങ്ങളുംഊരുകളുംശൊഭിച്ചുകിടക്കുന്നു—നാഗരകൊവിൽ—മെയ്യൂർമു
തലായസ്ഥലങ്ങളിൽസുവിശെഷംഅറിയിക്കുന്നഇങ്ക്ലീഷപാതിരിമാർഎറകാലമൊവസിക്ക
കൊണ്ടുആജില്ലയിൽപലജനങ്ങൾ്ക്കുംസത്യബൊധംഉദിച്ചിരിക്കുന്നു—

പത്മനാഭപുരത്ത്‌നിന്നുവടക്കുള്ളജില്ലതിരുവനന്തപുരംതന്നെആപട്ടണംഇപ്പൊഴത്തെ
രാജധാനിയാകകൊണ്ടുംരാജാവ്‌യുരൊപവിദ്യകളെബഹുമാനിക്കകൊണ്ടുംനക്ഷത്രബ
ങ്കളാവുധൎമ്മപള്ളികുടംഅച്ചികൂടുമുതലായവിശെഷങ്ങളെകൊണ്ടുഅലങ്കരിച്ചിരിക്കുന്നുക്ഷെ
ത്രങ്ങൾ്ക്കുംകുറവില്ലസുവിശെഷംഅറിയിപ്പാനുംവിരൊധംഇല്ല—നെയ്യാറ്റിങ്കരനെടുമങ്ങാടു—
ചിറയങ്കീഴമുതലായമണ്ഡപത്തിൻവാതിലുകൾആജില്ലയൊടുചെൎന്നിരിക്കുന്നുചുറ്റുമുള്ളനാ
ട്ടിൽഉള്ളൂർ—കൾക്കൂടും—ചാണാങ്കെരി—മുതലപുഴമുതലായക്ഷെത്രങ്ങളുംഊരുകളുംപല
രൊമക്രിസ്ത്യാനൎക്കുംനസ്രാണികൾ്ക്കുംവാസസ്ഥലങ്ങളായിരിക്കുന്നു—തി
രുവനന്തപുരത്തനിന്നുഎകദെശം൫.കാതംവഴിവടക്കഒരുചെറിയഅൎദ്ധദ്വീപിന്മെലു
ള്ളഅഞ്ചിതെങ്ങുങ്കൊട്ടയിൽഒരുഅഴിമുഖംഉണ്ടാകകൊണ്ടും൧൬൮൪–൧൮൧൩ക്രി.അ.
ഇങ്ക്ലീഷ്കാർപാണ്ടികശാലകളെഉണ്ടാക്കിവസിച്ചതകൊണ്ടുംകച്ചവടംനന്നനടന്നവന്നിരു
ന്നുഇപ്പൊൾഇങ്ക്ലീഷ്കാർനീങ്ങിയതിനാൽവളരക്ഷയിച്ചിരിക്കുന്നുനിവാസികൾമിക്കവാറും
രൊമക്രിസ്ത്യാനർആകുന്നു—

മൂന്നാംജില്ലതിരുവനന്തപുരത്തനിന്നുവടക്കകൃഷ്ണപുരംതന്നെഅതിങ്കീഴുള്ളമണ്ഡപത്തിൽ
വാതിലുകൾകൊല്ലം—കൊട്ടാരക്കര—കുന്നത്തൂർ—പത്തനാപുരം—കരുനാഗപ്പള്ളി—കാൎത്തിക
പ്പള്ളി—മാവെലിക്കര—ചെങ്ങന്നൂർഎന്നിവയാകുന്നു—കൊല്ലംപണ്ടുസുറിയാനികൾ്ക്കഒ
രുവലിയകച്ചവടസ്ഥലമായിരുന്നുഇപ്പൊൾരൊമസഭകളെനടത്തുന്നഒരുഅദ്ധ്യക്ഷൻഅ
തിൽവസിക്കുന്നുസുവിശെഷമറിയിക്കുന്നഒരുഇങ്ക്ലീഷ്‌പാതിരിയുംഉണ്ടുഒരുഇങ്ക്ലീഷപട്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/78&oldid=188783" എന്ന താളിൽനിന്ന് ശേഖരിച്ചത്