ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാജ്യസമാചാരം

൮., തലശ്ശെരി ൧൮൫൦ ആഗുസ്ത

മദ്യപായികൾ

അമ്മെരിക്കഖണ്ഡത്തിൽവെച്ചുസുവിശെഷംപ്രസംഗിച്ചുവരുന്നരീഗർ പാതിരി
ജനങ്ങൾമദ്യംസെവിക്കുന്നതിനാൽഉണ്ടായനഷ്ടം കണ്ടുദുഃഖിച്ചു ആയതിനെതടു
പ്പാൻവെണ്ടിവളരെപ്രയത്നംചെയ്തുപലൎക്കുംതങ്ങളുടെദുൎന്നടപ്പിനെമാറ്റിസു
ബൊധവുംഅടക്കവുമുള്ളവരായിവരുവാൻസംഗതിവരുത്തിയതുവളരെആളുകൾ
ക്കും പ്രത്യെകംചിലധനവാന്മാരായകൃഷിക്കാൎക്കുംനീരസംതൊന്നിയത്കൊണ്ടുഅ
വർഅധികം കുടിച്ചുപാതിരിയെപരിഹസിച്ചുംനിന്ദിച്ചുംലഹരികൊണ്ടുസുബൊ
ധമില്ലാത്തപലരെയുംഅവന്റെഭവനവഴിയയിപറഞ്ഞയച്ചുംവളരെഅതിക്ര
മംചെയ്തു— അങ്ങിനെഇരിക്കുമ്പൊൾഒരുനാൾആകൃഷിക്കാരിൽമൂന്നുപെർഅ
ധികം കുടിച്ചുപാതിരിയെഅപമാനിപ്പാൻനിശ്ചയിച്ചുഒരുവനെഅത്യന്തംമ
ത്തനാക്കിഅസ്തമിച്ചാറെകൈതാങ്ങിപാതിരിയുടെവീട്ടിൽകൊണ്ടുചെന്നുവാ
തിൽതുറന്നുഅകത്തുകടത്തിവാതിൽഅടെച്ചുചിരിച്ചുംശപിച്ചുംകൊണ്ടുപൊ
യികളഞ്ഞശെഷംമത്തൻആമുറിയിൽകണ്ടമെശകസെലമുതലായസാമാനങ്ങ
ളെതച്ചുതകൎത്തുനഷ്ടംവരുത്തിവീട്ടുകാരെയുംദുഷിക്കയും അപമാനിക്കയും
ചെയ്താറെഅവിടെഒരുകട്ടലിന്മെൽവീണുകിടന്നുറങ്ങിഎന്നാറെപാതിരിഇപ്പൊ
ൾഎന്തുവെണംഎന്ന്‌വിചാരിച്ചുപണിക്കാരനെവിളിച്ചുശവപ്രായമായികിടന്ന
ആമനുഷ്യനെവെറെഒരുമുറിയിലാക്കിനല്ലവെടിപ്പുള്ളൊരുകിടക്കയിൽകിടത്തി
അവന്റെവസ്ത്രവുംചെരിപ്പുംവെടിപ്പാക്കുവാനും കല്പിച്ചു— അവിടെമത്തൻപു
ലരുവൊളംകിടന്നുറങ്ങിഉണൎന്നപ്പൊൾഎങ്ങുംനൊക്കിവിസ്മയിച്ചുഹാഞാൻഎവി
ടെ എന്നുവിചാരിച്ചുകൊണ്ടിരിക്കുമ്പൊൾപാതിരിമുറിയിൽ പ്രവെശിച്ചത്കണ്ടു
നാണിച്ചുനിങ്ങളുടെഭവനത്തിൽഞാൻവന്നുഉറങ്ങിയ്തഎങ്ങിനെഎന്നുചൊദി
ച്ചാറെപാതിരി പ്രസന്നമുഖനായിഅത്ഇപ്പൊൾഇരിക്കട്ടെനിങ്ങൾഇപ്പൊൾന
മ്മൊടുകൂടഭക്ഷണംകഴിപ്പാൻവന്നാൽവളരെസന്തൊഷംഎന്നുപറഞ്ഞതുകെട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/45&oldid=190824" എന്ന താളിൽനിന്ന് ശേഖരിച്ചത്