ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

കരഞ്ഞുകൊണ്ടിരിക്കുന്നആകാഫിരിയെകണ്ടുസങ്കടംഎന്താകുന്നുഎന്നുചൊ
ദിച്ചപ്പൊൾഅവൻഅയ്യൊഞാൻഏറിയമഹാപാപങ്ങളെചെയ്തുഅവറ്റെതീ
ൎക്കുവാൻഒരുവഴിഅറിയുന്നില്ലഎന്നുസങ്കടപ്പെട്ടുപറഞ്ഞപ്പൊൾക്ലാസ്ക്കാരൻ
ഇത്‌മാത്രംസങ്കടമായാൽഅത്രദുഃഖിക്കെണ്ടതല്ല— നീഎങ്ക്ലാന്തിൽപൊക അവി
ടെപാപകടത്തെതീൎക്കുന്നക്രിസ്ത്യാനരുടെദൈവത്തെകുറിച്ചുകെൾ്ക്കാംഎന്നുപറഞ്ഞു
വീണ്ടുംകപ്പൽ കെറിപൊകയുംചെയ്തു— ആക്ലാസ്ക്കാരന്നുദൈവഭക്തിഒട്ടുംഇല്ലെങ്കിലും
അവൻപറഞ്ഞവാക്കുകൾ കാഫിരിയുടെഹൃദയത്തിൽവീണുഅവൻഅവറ്റെ
കൂടക്കൂടെഒൎത്തുപാപങ്ങളെതീൎക്കുന്ന ക്രിസ്ത്യാനരുടെദൈവത്തെഅന്വെഷിപ്പാൻ
നിശ്ചയിച്ചു— കുറയകാലം കഴിഞ്ഞുവിലാത്തിയിലെക്ക്പൊകുവാൻ ആഗ്രഹിച്ചാറെ
മറ്റൊരുകപ്പൽകടപ്പുറത്തെക്കഅടുത്തുഅവൻഉടനെചെന്നുതാനുംകപ്പൽ
കരെറികൂടഎങ്ക്ലന്തിൽപൊകുവാൻ കപ്പിത്താനൊടുഅനുവാദം ചൊദിച്ചുക
പ്പകൂലിക്കതനിക്ക രൂപ്പികഇല്ലായ്കകൊണ്ടുഅവൻഅതിന്നുപകരം ക്ലാസ്ക്കാ
രന്റെപണിഎടുത്തു— യാത്രയിൽഅവൻപലപ്പൊഴുംതന്റെപാപസങ്കടംമ
റ്റെക്ലാസ്ക്കാരൊടുഅറിയിച്ചു ക്രിസ്ത്യാനരുടെദൈവത്തെകുറിച്ചുചൊദിച്ചുഎങ്കി
ലുംഅവർമിക്കവാറുംപരിഹാസക്കാരാകകൊണ്ടുഅവരിൽനിന്നുആശ്വാസം
അല്പംപൊലും പ്രാപിച്ചില്ല— കപ്പൽഎങ്ക്ലാന്തിൽഎത്തിഅവൻകിഴിഞ്ഞു
ലൊന്തൊൻനഗരത്തിൽസഞ്ചരിച്ചുകണ്ടവരൊടുതന്റെസങ്കടംഅറിയിച്ചുപാ
പകടത്തെതീൎത്തക്രിസ്ത്യാനരുടെദൈവത്തെകുറിച്ചുചൊദിച്ചാറെചിലർചി
രിച്ചുമറ്റുചിലർഇവൻഭ്രാന്തൻതന്നെഈഅല്പകാൎയ്യംകൊണ്ടുഒരുത്തൻ
ജന്മദെശംവിട്ടുഇങ്ങൊട്ടുവരുമൊഎന്നുദുഷിച്ചുഅവനെവെറുതെഅ
യച്ചു—

ഒരുഞായറാഴ്ചയിൽഅവൻപട്ടണത്തിലെഒരുകൊണിൽനിന്നുദുഃഖി
ച്ചുകരഞ്ഞപ്പൊൾ ഒരുസായ്പഅവനെ കണ്ടുഅടുത്തുചെന്നുസങ്കടംഎന്താ
കുന്നുഎന്നുചൊദിച്ചാറെഅവൻഏറിയപാപങ്ങളെചെയ്തതിനാൽഞാ
ൻനരകത്തിന്നുയൊഗ്യൻ ഈപാപകണക്കുതീൎത്തദൈവത്തെഞാൻഅ
ന്വെഷിച്ചുനടക്കുന്നു— എങ്കിലും എന്റെഅദ്ധ്വാനംഇതുവരെയുംനിഷ്ഫലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/47&oldid=190827" എന്ന താളിൽനിന്ന് ശേഖരിച്ചത്