ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

എന്നുപറഞ്ഞപ്പൊൾ ആസായ്പസമീപത്തുഒരുപള്ളിഉണ്ടെല്ലൊനീഅങ്ങൊട്ടുചെ
ന്നാൽശാന്തിവരുംഎന്നുപറഞ്ഞു കാഫിരിപൊയിലൊകവിദ്യകളെയുംമൎയ്യാദ
കളെയുംവളരെവൎണ്ണിക്കുന്നത്കെട്ടുഎങ്കിലുംപാപകണക്കതീൎത്ത കൎത്താവി
നെ കൊണ്ടുഒരുവാക്കും കെട്ടില്ല— പ്രസംഗംതീൎന്നുഅവൻദുഃഖപരവശനായി
പള്ളിയെവിട്ടുഒരുദിക്കിൽചെന്നുപൊട്ടിക്കരഞ്ഞാറെഒരുപാതിരിആവഴി
യായിട്ടുവന്നുഹെസ്നെഹിതാദുഃഖസംഗതിഎന്തു താൻ കുഴങ്ങിപൊയൊഎന്നു
ചൊദിച്ചപ്പൊൾ അവൻഅതെ അതെ ഞാൻ വളരെകുഴങ്ങിപൊയിഎന്നു
പറഞ്ഞതിന്നുപാതിരിവല്ലതുംവാങ്ങിതിന്മാൻഇതാചിലപൈസ്സഎന്നുചൊന്ന
പ്പൊൾ കാഫിരിഇതിനാൽഎന്റെസങ്കടംതീരുന്നില്ല— പാപകടത്തെതീൎത്തക്രി
സ്ത്യാനരുടെദൈവത്തെഅന്വെഷിപ്പാൻഞാൻഅഫ്രിക്കയിൽ നിന്നുഇ
ങ്ങൊട്ടുവന്നുദിവസെനതെടിനടക്കുന്നുഎങ്കിലുംഇതുവരെയുംസാധിച്ചില്ലഇ
പ്രകാരംഎല്ലാംപാതിരികെട്ടപ്പൊൾ ആശ്ചൎയ്യപ്പെട്ടുഇന്നുവൈകുന്നെരത്തു
ഇന്നിന്നപള്ളിയിൽചെന്നാൽപാപകടത്തെതീൎത്തദൈവത്തെകുറിച്ചുകെ
ൾ്ക്കുംഎന്നുപറഞ്ഞുപൊയി— വൈകുന്നെരമായപ്പൊൾ കാഫിരിആപള്ളിയിൽ
ചെന്നുവളരെജനങ്ങളെ കണ്ടുവിസ്മയിച്ചുകുത്തിരുന്നാറെപാതിരിഎത്തി
വെദപുസ്തകത്തിൽനിന്നുചിലവാക്കുകളെവായിച്ചുക്രിസ്തുഞങ്ങളുടെജാമീ
ൻഎന്നമൂലവാക്കുപ്രസംഗത്തിൽവൎണ്ണിച്ചു— മനുഷ്യർപാപത്താൽഭ്രഷ്ടരാ
യിസ്വശക്തികൊണ്ടുഗുണപ്പെടുവാൻ പ്രാപ്തിയില്ലാത്തവർ അവർചെയ്വാ
ൻകഴിയാത്തത് ക്രിസ്തുതന്റെതിരുരക്തംകൊണ്ടുസാധിപ്പിച്ചുഅവനിൽവിശ്വ
സിക്കുന്ന എപ്പെൎപ്പെട്ടവർ എറിയമഹാപാപങ്ങൾചെയ്തുഎങ്കിലുംആത്മര
ക്ഷയെകാണുംനിശ്ചയം— ക്രിസ്തുവിൻരക്തംഎല്ലാവകക്കാരുടെപാപങ്ങളെനീ
ക്കിമനസ്സിൽശുദ്ധിവരുത്തുവാൻമതിയായിട്ടുള്ളതാകുന്നു— കാഫിരിഇപ്രകാരംസു
വിശെഷത്തിന്റെസാരാൎത്ഥംകെട്ടപ്പൊൾസന്തൊഷിച്ചു— പാപങ്ങളെതീൎത്തക്രിസ്ത്യാന
രുടെദൈവത്തെഇപ്പൊൾഞാൻകണ്ടുകിട്ടിഈദൈവത്തിന്നുസ്തൊത്രംഎന്നുചൊല്ലി—
പിന്നെപാതിരിയെചെന്നുകണ്ടുസുവിശെഷന്യായങ്ങളെഅധികംഗ്രഹിപ്പിക്കെണ്ടതി
ന്നുഅപെക്ഷിച്ചു— അവൻക്രമത്താലെ കരുണയിലുംസ്വസ്ഥൊപദെശത്തിലുംവളൎന്നുതാ
ൻകണ്ടുകിട്ടിയനിക്ഷെപത്തെജന്മദെശത്തിൽകൊണ്ടുപൊയിമറ്റവൎക്കകാട്ടെണ്ടതിന്നുനിശ്ച
യിച്ചുയാത്രയായിഅഫ്രിക്കയിൽഎത്തിദൈവനാമത്തെവാക്കാലുംക്രിയയാലുംഅലങ്കരിക്കയുഞ്ചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/48&oldid=190828" എന്ന താളിൽനിന്ന് ശേഖരിച്ചത്