ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നെഹിച്ചുയെശുചത്തു
ഇതെകൃപാസമ്പത്തു

൫. തൻവാക്കത്താഴംസ്നാനം
മൊഴിക്കൊത്താത്തദാനം
വിശുദ്ധാത്മാവിൻ വാസം
തികെക്കുന്നെൻ വിശ്വാസം

൬. സമ്മാനം പാപക്ഷാന്തി
സമ്മാനം രൊഗശാന്തി
സമ്മാനം സ്വൎഗ്ഗപ്രാപ്തി
ഹാനല്ലൊരു സമാപ്തി

൭. ഞാൻ യെശുവിങ്കൽചായ്ക
അതൊന്നുംമറക്കായ്ക
കൎത്താവെനിൻപട്ടാങ്ങു
കൊണ്ടെന്നും എന്നെതാങ്ങു

൧൦൨
രാഗം ൨൮.

൧. ഗുണസമ്പൂൎണ്ണമന്നൻ
സ്തുതിക്കപ്പെടെണം
നാനാകൃപാസമ്പന്നൻ
സ്വസൃഷ്ടിയിൽ പ്രസന്നൻ
താൻ എന്നുസമ്മതം

൨. നമ്മൊടവന്റെ കൎമ്മം
മഹാത്ഭുതം എല്ലാം
അവൻ നടത്തം മൎമ്മം
ഒടുക്കം ഒക്ക ശൎമ്മം
പിൻ ആശ്രയിക്കനാം

൩. ജ്വലിച്ചവൻ ശുഷ്കാന്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/120&oldid=195518" എന്ന താളിൽനിന്ന് ശേഖരിച്ചത്