ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈനെഞ്ഞുടഞ്ഞു പൊകിലും
നിനെച്ചും നിന്നെതെടിയും
ഉദ്ധാരരക്തത്തെ തുലൊം
ആധാരമാക്കിചത്തുപൊം
യെശൂപ്രഭൊ– എന്ദെവനെഎന്നാഥനെ
എന്നെലജ്ജപ്പെടുത്തല്ലെ

൨. ഈദെഹിദെഹംമറ്റെല്ലാം
എൻദെവനിന്റെസ്വന്തമാം
എനിക്കുമാത്രം കാണം
നിസ്സാരമാം ഫലത്തെഞാൻ
സംസാരത്തിൽ വളൎത്തുവാൻ
നൊക്കീട്ടുംഉള്ളുനാണം
നിൻവള്ളിത്തൊട്ടം കാത്തുകൊ
വൻ കള്ളർ ഏറഉണ്ടല്ലൊ
വിവത്തിങ്കൂട്ടം കുറയാ
ഉപദ്രവങ്ങളിൽസദാ
യെശൂപ്രഭൊ–വിശുദ്ധശാലെക്കാകതൂൺ
ശിശുക്കൾ ഊക്കമെറും ഊൺ

൩. ഒടുക്കം എന്റെ അകതാർ
വിടുമ്പൊൾ നിന്റെദൂതന്മാർ
അബ്രാമിനങ്കത്താക്കെ
ഉറങ്ങുവാനൊഎന്നുടൽ
മറകഴിച്ചുവമ്പകൽ
വരെയും മെല്ലെകാക്കെ
ഉടൻമഹത്വമായ്നിങ്കൈ
പടച്ചൊരെന്റെ പുതുമൈ
മിഴിച്ചു സത്യപകലൊൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/129&oldid=195503" എന്ന താളിൽനിന്ന് ശേഖരിച്ചത്