ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീതളിച്ചരക്തസാരം
മലമാണ്ടൊരുള്ളിൽ യുക്തമാം– ത്രാ.

൨. ത്രാഹിമാം :,: സന്ധിയില്ലീലൊകത്തുൾ
കഷ്ടം എന്റെ വിശ്വകൎമ്മം
ഇല്ലതിൽ ഒരുൾപ്പൊരുൾ
നീക്കുണിച്ചപുണ്യധൎമ്മം
എന്റെ ശൂന്യത്തിന്നു നിറവാം–ത്രാ.

൩. ത്രാഹിമാ :,: ശത്രുവിൻ പരീക്ഷയിൽ
അടിയന്നു നീ സങ്കെതം
എങ്കിൽ അസ്ത്രം തൂവുകിൽ
അരുതച്ചം ഇല്ലഖെദം
ജയം നിന്നിൽ ഞാനുംപ്രാപിക്കാം–ത്രാ.

൪. ത്രാഹിമാം:,: മൃത്യുവെത്തുമളവിൽ
യെശുകണ്ണിലെ പ്രകാശം
ഉള്ളത്തിന്നുദിക്കുകിൽ
ചാവെന്നല്ല ആന്ധ്യനാശം
അന്നുനമ്മിൽ അറിയാവുനാം–ത്രാ.

൧൨൬
രാഗം൧൮

൧. ദൈവം സ്നെഹമൂലം ആം
നല്ല കാഴ്ചകൾ എല്ലാം
വെളിച്ചപ്പിതാവിനാൽ
ഞങ്ങൾ മെൽവരുന്നതാൽ

൨. യെശുനിന്റെ സ്നെഹത്തെ
ഞങ്ങളൊളം നീട്ടുകെ
സൎപ്പവാക്കിൻ വിഷംനാം
നിന്നെകൊണ്ടുകളയാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/144&oldid=195478" എന്ന താളിൽനിന്ന് ശേഖരിച്ചത്