ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീമാറ്റുവാൻ ആശ്വാസം ചൊന്നരുൾ
ബൊധിക്കുടൻ നിൻഉപദെശം
തെളികതെടിയാൽ വെദപ്പൊരുൾ
നിൻ ക്രൊധം നീങ്ങിപകതീൎന്നതെ

൪. സഭെക്കുയെശു അടിസ്ഥാനം
അതിൻപണിതികെക്കും നിൻവിരൽ
നീകൽ മനസ്സെപൊടിമാനം
ആക്കീട്ടതാകും ജീവനുള്ളകൽ
നിന്നൊളം വൎദ്ധിപ്പിക്കനിന്റെമെയ
ഈഞങ്ങളാലും വീട്ടുവെലചെയ

൫. സാധുക്കൾ്ക്കെകുകനുവാദം
ഈഭൂമിയെ അവർ അടക്കുവാൻ
പിശാചിൻ തലമെൽനിൻപാദം
ആക്കീട്ടുലൊകത്തെ ഭരിക്കതാൻ
എങ്ങുംപ്രഭൊ പരക്കനിൻപുകൾ
നിവൃത്തിയാകവായിൻമൊഴികൾ

൧൨൮
രാഗം൧൦൧

൧. യെശുവെനീ സ്നെഹശക്തി
ലൊകത്തിൽ വരുത്തിയൊൻ
കടമായദാസഭക്തി
ആർനിണക്ക് കാട്ടുവൊൻ
മുന്തിരിക്ക കൊമ്പായിട്ടും
ഞങ്ങളിൽ ഫലംപൊരാ
പലശിഷ്യർ നിന്നെവിട്ടും
കെട്ടും പൊയിതമ്പുരാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/146&oldid=195474" എന്ന താളിൽനിന്ന് ശേഖരിച്ചത്