ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാഗം. ൫൭

൧. ചാവെഎൻകുടിൽപൊളിപ്പാൻ
മതിയാകുംനിൻബലം
ദണ്ഡവിധിയെകഴിപ്പാൻ
അല്ലതാനുംനിൻവശം
എൻകടങ്ങൾഒരുവൻ
ചത്തിട്ടാകെതീൎത്തവൻ

൨. ചാവിൽനിന്നുണൎന്നുംവന്നു
ആമദ്ധ്യസ്ഥൻനീതിക്കായി
അന്നെനിക്കിടത്തെതന്നു
യെശുചാൎച്ചക്കാരുമായി
എന്റെസൗഖ്യസ്ഥാനംതാൻ
രക്തത്തൊടകംപുക്കാൻ

൩. ആത്മാവിന്നിതെനങ്കൂരം
സദ്വിശ്വാസത്തിൻജയം
ഇതിൽഊന്നുമ്പൊൾകൊടൂരം
അല്ലദെഹത്തിൻക്ഷയം
ജീവപ്രഭുയെശുതാൻ
ആകയാൽഉയിൎക്കുംഞാൻ

൪. ചാവെഎല്പാൻ ഉൾ്ക്കുരുത്തു
നല്കുകെവിശുദ്ധാത്മാ
രക്ഷകൻതിരുവെഴുത്തു
വിസ്തരിച്ചുകാട്ടിതാ
ചാകുന്നില്ലനീതിമാൻ
ക്രിസ്തനാൽഉയിൎക്കുന്നാൻ

൫. ചാകുംനെരംവന്നടുക്ക
എൻമദ്ധ്യസ്ഥയെശുവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/207&oldid=195368" എന്ന താളിൽനിന്ന് ശേഖരിച്ചത്