ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എപ്പൊൾഎനിക്കിങ്ങെപ്രയാസം
തീരുകയാൽഅതിലാകും വാസം

൩. അയ്യൊഎൻപാപം–ലൗകികമാനസം
ഈവകശാപം–താമസകാരണം
വരാഞ്ഞിതിന്നുംനല്ലശുദ്ധി
നിന്നിൽഉറെച്ചതില്ലെന്റെബുദ്ധി

൪. യെശുനിൻസ്നെഹം–ബൊധിച്ചുവന്നതാൽ
വിട്ടുസന്ദെഹം–പൊയിതുമിക്കമാൽ
സഹിപ്പാൻഇന്നിഅഭ്യസിക്കും
നിന്നിൽഒളിച്ചുഭയംജയിക്കും

൫. വന്നിതാപ്രീതി–പട്ടണംകണ്ടതാൽ
അതിലെവീതി–ഒക്കവെപൊന്നിനാൽ
മറക്കുമൊഈരാറുരത്നം
വെഗംഅടുപ്പത്തിന്നാകെൻയത്നം

൧൯൯

രാഗം. ൭൦.

൧. നല്ലൊൎക്കുംദുഷ്ടൎക്കുംവിധി
കല്പിപ്പതിന്നിറങ്ങും
തെജസ്സിൽരക്ഷിതാഭൂവി
അന്നെവരുംവണങ്ങും
അപ്പൊൾചിരിപ്പുദുൎല്ലഭം
എല്ലാറ്റിന്നുള്ളുദഹനം
എന്നെഴുതുന്നുപെത്രൻ

൨. ഭൂവറ്റത്തൊളംകാഹളം
ഭയങ്കരത്തിൽഊതും
ചത്തൊർഉയിൎക്കുംആദിനം
കെട്ടിട്ടാവിളിദൂതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/215&oldid=195354" എന്ന താളിൽനിന്ന് ശേഖരിച്ചത്