ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. മുൻ മനുഷ്യൎക്കൊക്കെത്യാജ്യം
എന്നുതൊന്നിയസഭ
തെജസ്സുള്ളസ്വൎഗ്ഗരാജ്യം
ആയ്വിളങ്ങുംവമ്പട
ഹല്ലെലൂയാ–ദൈവനാൾ ഉദിച്ചുകാൺ

൪. നിന്നെമാസിംഹാസനസ്ഥ
തൊഴണംഉലകെല്ലാം
രാജ്യംശക്തിയും മദ്ധ്യസ്ഥ
തെജസ്സും നിണക്കത്ഥം
ഹല്ലലൂയാ–ആമെൻവരികെൻപ്രഭൊ

൨൦൪

രാഗം ൮൫

൧. യരുശലെം-നിൎമ്മാണംഎറുംഊർ
നിന്നെകണ്ടാൽകൊള്ളാം
പ്രത്യാശയാൽ-ഇഹത്തിൽകണ്ടചൂർ
പൊറുത്തുപൊയെല്ലാം
ദാഹിച്ചുകുന്നുംആറും
ആകാശംമൺകടൽ
ആത്മാക്കടന്നുപാറും
വെടിഞ്ഞുതൻഉടൽ

൨. നിന്നിൽപുകും-കല്യാണമുള്ളനാൾ
എപ്പൊഴുംതൊവരും
ഇന്നെവരെജഡംഭൂലൊകരാൾ
ഉൾഭീതിയുംപൊരും
സ്വാതന്ത്ര്യമായശെഷം
ആതങ്കംനീങ്ങുകിൽ
വൎണ്ണിപ്പതാർഉമ്മെഹം
27.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/220&oldid=195345" എന്ന താളിൽനിന്ന് ശേഖരിച്ചത്