ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വനീതിയിൻവടുക്കളിൽ
നടത്തുന്നാകയാൽ
ഞാൻതിന്മയെഭയപ്പെടെൻ
എപ്പൊഴുംതെറുവെൻ

൩. മരണഛായതാഴ്വര
കടക്കെന്നുണ്ടുപൊൽ
നീയൊഎനിക്കതിൽതുണ
താങ്ങുന്നുനിന്റെകൊൽ
നീകൂടെഉള്ളസമയം
എന്തൊന്നുദുൎഘടം

൪. നീവൈരികാണ്കെസദ്യയെ
എനിക്കൊരുങ്ങിയൊൻ
സുതൈലംകൊണ്ടെൻതലയെ
അഭ്യംഗവുംചെയ്തൊൻ
വഴിഞ്ഞുപാനപാത്രവും
നിറഞ്ഞുഭൊജ്യവും

൫. അനുഗമിക്കുംനന്മകൾ
എൻവാഴുനാൾഎല്ലാം
സദായഹൊവാപ്രീതികൾ
അനുഭവിപ്പതാം
എൻവാസംനിന്റെആലയെ
സ്ഥിരമാകെണമെ

൨൧൪

(സങ്കീ ൧൯) രാഗം ൬൪

൧. യഹൊവെക്കുനല്കുവിൻ
ബലംതെജസ്സുംഏകുവിൻ
സ്വൎഗ്ഗസ്ഥരാകുന്നദൂതർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/233&oldid=195322" എന്ന താളിൽനിന്ന് ശേഖരിച്ചത്