ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെശുവന്നിതാ
ചൊൽ ഹല്ലെലുയാ

൨. എല്ലാൎക്കും ത്രാണനം
തികെച്ചീ ജനനം
അരചൻ കിഴിഞ്ഞു
അനുഗ്രഹപിതാ
അരിഷ്ടരിൽ കനിഞ്ഞു
മകനെ തന്നിതാ
വന്നു നീതിമാൻ
ആയദൈവംതാൻ

൩. എൻഹൃദയത്തിലും
ഇവൻ പ്രവെശിക്കും
തൻകൃപാ പ്രവൃത്തി
നടത്തും മെല്ലവെ
എല്ലാറ്റിന്നും നിവൃത്തി
വരുത്തും എന്നുമെ
വാഇമ്മാനുവെൽ
വാഴുകെന്റെ മെൽ

൪. വെളിച്ചമാം സഖെ
നീഎന്നെവിടല്ലെ
താ നിൻ ആശീൎവ്വാദം
കനിവും സത്യവും
പിൻഅകലും വിഷാദം
സന്തൊഷം അണയും
എൻഇമ്മാനുവെൽ
നല്കനിന്റെചെൽ

൫. ഹെഭൂമികടലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/33&oldid=195681" എന്ന താളിൽനിന്ന് ശേഖരിച്ചത്