ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനുഷ്യനായ്മരിക്ക
എന്നൊടവൎക്കു മത്സരം
എൻകൊപശിക്ഷ കഠിനം
നീസെവിച്ചുദ്ധരിക്ക

൩. അതെ എനിക്കെല്ലൊപിതാ
കല്പിച്ചതത്രെസാരം
ക്ഷണത്തിൽ എന്റെമെലിതാ
ചുമത്തെണം ഈഭാരം
ഹാസ്നെഹത്തിൻ അതിശയം
പിതാവുപുത്രമരണം
സൌജന്യമായ്വരുത്തി
അഛ്ശന്റെചൊല്ലാൽ കഴുമെൽ
കരെറുവാൻ ഇമ്മാനുവെൽ
തന്നെത്താൻ കീഴ്പെടുത്തി

൪. കുഞ്ഞാടെ കെൾ്ക്കതൃക്കഴൽ
വണങ്ങിച്ചെയ്തനെൎച്ച
അറുക്കവെറെബന്ധത്തെ
നിൻഭാവം എന്നിൽആക്കുകെ
നിണക്കായ്ഞാനുംചാക
തൃരക്തം എന്റെഭൂഷണം
അതിപ്പൊൾ എന്റെആശ്രയം
തൃമുമ്പിൽ വസ്ത്രമാക

൩൬ (മത ൧൬)
രാഗം ൫ (൮൧)

൧. മാരാജ്യത്തിൻ വ്യവസ്ഥ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/48&oldid=195655" എന്ന താളിൽനിന്ന് ശേഖരിച്ചത്