ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. നിവൃത്തിയായി– വിശ്വാസിനീതിമാൻ
ആയിതീൎന്നുതൽക്ഷണം
തികഞ്ഞ നെർശുചിയും എത്തുവാൻ
ഉണ്ടൊരൊതാമസം
ആ രക്തം പുഴുവാംഎനിക്കും
കില്ലില്ലനിത്യവും വിളിക്കും– നിവൃത്തിയായി

൪. നിവൃത്തിയായി – ആദ്യന്തമായവൻ
വിളിച്ചതൊൎത്തുവൊ
ഈസൎവ്വവും സിംഹാസനസ്ഥിതൻ
താൻപുതുതാക്കുമൊ
കീഴിൽ കഴിഞ്ഞതു കടന്നു
എല്ലാറ്റിന്നും പുതുക്കം വന്നു– നിവൃത്തിയായി

൫. നിവൃത്തിയായി– വെഗംവരെണമെ
എന്നത്മാവിൻവിളി
കെൾ്ക്കുന്ന ഞാൻ വരികയെശുവെ
എന്നശിക്കുന്നിനി
ഒരുങ്ങിസുരസെനനീയും
ഒരുങ്ങുന്നു കല്യാണ സ്ത്രീയും– നിവൃത്തിയായി

൪൩
രാഗം.൪൦.

൧. നിവൃത്തിയായി അവൻ കഴിഞ്ഞു
എൻയെശു കണ്ണടെച്ചുതെ
എൻതലവൻ തലകുനിഞ്ഞു
ജീവാദിത്യൻ മറഞ്ഞുതെ
ഉയിർചാവിന്നധീനമായി
ഹാ നല്ലചൊൽ നിവൃത്തിയായി

൨. നിവൃത്തി എന്ന് അവൻ ഉരെച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/56&oldid=195641" എന്ന താളിൽനിന്ന് ശേഖരിച്ചത്