ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുന്നൊടിഎൻസെനാനി
സദാജയിച്ചരുൾ

6. യെശുസ്വൎഗ്ഗാരൊഹണം

൫൬
രാഗം ൧൨൩

൧. കാണ്കെടൊ അപൂൎവ്വ ഭൂതം
പാങ്ങർ മുമ്പിലെജീമൂതം
തെരുവൊലെകറിയാൻ
യെശു എന്നസല്പുമാൻ
നരപുത്രനായിറങ്ങി
പരമെശനായ്മടങ്ങി
ചെന്നു ജയഘൊഷത്തിൽ
തൻ പിതാവിന്തെജസ്സിൽ
ഹൊശിയന്നാവും ഹല്ലലൂയാവും നമൊനമഃ

൨. വിണ്ണിൽ ഒരൊ കാൎയ്യം തീൎത്തു
മണ്ണിൽ വെച്ചുനീള വീൎത്തു
പാൎക്കുംതൻസഭാം ഉടൻ
ചെൎക്കും സത്യരക്ഷകൻ
അശ്വമെറിതാ നിറങ്ങും
വിശ്വലൊകമങ്ങടങ്ങും
ചൂൎണ്ണമായി പെബലം
പൂൎണ്ണമന്നുമാജയം–
ഹൊശിയന്നാവും ഹല്ലലൂയാവും നമൊനമഃ

൫൭
രാഗം.൬.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/70&oldid=195616" എന്ന താളിൽനിന്ന് ശേഖരിച്ചത്